നിയമലംഘകരെ കണ്ടെത്താനായി കുവൈത്തിൽ പരിശോധന തുടരുന്നു
നിയമലംഘകരെ കണ്ടെത്താനായി കുവൈത്തിൽ പരിശോധന തുടരുന്നു. ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 269 പേർ അറസ്റ്റിലായി. പ്രാദേശിക കമാൻഡർമാരും വിവിധ വകുപ്പുകളും ചേർന്നാണ് പരിശോധന നടത്തിയത്. ...


