കുവൈത്ത് മനുഷ്യക്കടത്ത് കേസ്: ഇന്ത്യൻ നഴ്സുമാർക്ക് അനുകൂല വിധി, പിതാവിനും മകനും തടവ് ശിക്ഷ റദ്ദാക്കി പിഴ
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളായ പിതാവിനും മകനും കീഴ്‌ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ കുവൈത്തിലെ അപ്പീൽ കോടതി ...


