മനുഷ്യ ഡ്രൈവറുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന പൂർണ ഓട്ടോണമസ് റോബോടാക്സി സർവീസ് അബൂദബിയിൽ ആരംഭിച്ചു
മനുഷ്യ ഡ്രൈവറുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന പൂർണ ഓട്ടോണമസ് റോബോടാക്സി സർവീസ് അബൂദബിയിൽ ആരംഭിച്ചു. രണ്ടാഴ്ച നീണ്ട സ്വകാര്യ ട്രയലുകൾക്ക് ശേഷമാണ് പൊതുജനങ്ങൾക്കായി സർവീസ് തുടങ്ങുന്നത്. ആദ്യഘട്ടമായി യാസ് ...


