ദുബായ്; ഗ്യാസ്‌ട്രോ ആൻഡ് ഒബേസിറ്റി സെന്റർ പ്രവത്തനം ആരംഭിച്ചു
ദുബായിലെ മെഡി കെയർ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ഗ്യാസ്‌ട്രോ ആൻഡ് ഒബേസിറ്റി സെന്റർ പ്രവർത്തനം തുടങ്ങി. ഗ്യാസ്‌ട്രോ, ഒബീസിറ്റി മേഖലയിലെ രോഗനിർണയവും ചികിത്സയും രോഗികൾക്ക് എളുപ്പം ലഭ്യമാക്കുന്നതിനാണ് ...


