ഒമാൻ ഖുറിയാത്തിൽ ഭക്ഷ്യ സംഭരണശാലയിൽ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്
ഒമാൻ ഖുറിയാത്തിൽ ഭക്ഷ്യ സംഭരണശാലയിൽ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആളപായമില്ല. ആറ്് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ കെട്ടിടത്തിനും പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിള്ളലുണ്ടായി. ...