ജിദ്ദ സീസണിന്റെ ഭാഗമായി നഗരത്തിൽ പുതിയ വിനോദാനുഭവമാകാൻ ജിദ്ദ വിന്റർ വണ്ടർലാന്റ് ഒരുക്കുന്നു
ജിദ്ദ സീസണിന്റെ ഭാഗമായി നഗരത്തിൽ പുതിയ വിനോദാനുഭവമാകാൻ ജിദ്ദ വിന്റർ വണ്ടർലാന്റ് ഒരുക്കുന്നു. വിന്റർ ഫെസ്റ്റുകളുടെ പുത്തൻ കാഴ്ചകളും കളിയരങ്ങുകളും ഒരുക്കിയാണ് സന്ദർശകർക്കായി വണ്ടർലാൻഡ് വരുന്നത്. കിങ് ...


