കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൈകോർത്ത് ഷാർജ; ധാരണാപത്രം ഒപ്പിട്ടു
ഷാർജ: ലോകമെമ്പാടുമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ഷുറൂഖ്) ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും ...


