റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു
റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു. റിയാദിലെ സതേൺ റിങ് റോഡ്, തൂക്കുപാലം എന്നിവയുടെ വികസനത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ ...


