കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെ മുന്നറിയിപ്പ്
സുരക്ഷാ പരിശോധന വർധിപ്പിച്ച സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെ അറിയിപ്പ്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍പോര്‍ട്ട് ...


