ടാക്സി സർവീസുകൾ നടത്തുന്നവർക്കെതിരെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന
സൗദിയിൽ അനധികൃതമായി ടാക്സി സർവീസുകൾ നടത്തുന്നവർക്കെതിരെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന . ഒക്ടോബർ 4 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 606 ...