യു.എ.ഇയിലെ താമസക്കാരിൽ 18 വയസ്സ് പൂർത്തിയായാൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലൈസൻസുകൾക്കും മറ്റും അപേക്ഷിക്കുന്നതിനുള്ള ട്രാഫിക് ഫയലുകൾ സ്വമേധയാ തുറക്കുന്ന സംരംഭം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. നേരത്തെ പ്രായപൂർത്തിയാകുന്നവർ...
യുഎഇയിൽ ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ . ഇത് കാർഷിക മേഖലയിൽ താൽപര്യമുള്ള പ്രവാസികൾക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ ആഭ്യന്തര ഉദ്പാദന വളർച്ചയിൽ...
വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി....
സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ...
സൗദിയിൽ താൽകാലിക തൊഴിൽ വീസ കാലാവധി 3 മാസത്തേക്ക് കൂടി ദീർഘിപ്പിക്കും .പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്...
ഏകദിന ഫ്‌ളാഷ് സെയിൽ നടത്തി ഒമാൻ എയർ. കേരള സെക്ട്റിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ആണ് 22 ഒമാൻ റിയാലിന് ടിക്കറ്റ് നൽകിയത്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ...
കുവൈത്തിൽ ഹൃദയാഘാത കേസുകളിൽ വൻ വർധനവെന്നു റിപ്പോർട്ട്. മരിച്ചവരില്‍ 71 ശതമാനം പ്രവാസികളും 29 ശതമാനം കുവൈത്ത് പൗരന്മാരുമാണ്. ഇതില്‍ 82 ശതമാനം പുരുഷന്മാരും 18 ശതമാനം...
കുവൈത്തിൽ പ്രോജക്ട് വീസയിൽ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാൻ അവസരം. സർക്കാർ - പൊതുമേഖല പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതർ...
യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങളും പ്രധാന പ്രഖ്യാപനങ്ങളും ഇവയാണ്. അജ്മാന്‍ പൊലീസ് മൊബൈല്‍...
യഥാര്‍ഥ വിലയേക്കാള്‍ കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023