Thursday, May 8, 2025
പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ

യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി...

സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ

സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ

സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഇൻഷുറൻസ് പോളിസി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി,...

ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷ

ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷ

ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ്...

ഒമാനിൽ ‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി

ഒമാനിൽ ‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി

ഒമാനിൽ 'സെമി സ്‌കിൽഡ്' ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി. ഇത്തരം തസ്തികകളിലുള്ള പ്രവാസികൾക്ക് ഇനി വ്യവസായ ലൈസൻസ് നൽകില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

ഒമാനിൽ തൊഴിൽ നിയമലഘംന പരിശോധനയിൽ റസിഡന്റ്‌സ് കാർഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനിൽ തൊഴിൽ നിയമലഘംന പരിശോധനയിൽ റസിഡന്റ്‌സ് കാർഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർറേറ്റിൽനിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴിൽ നിയമ...

സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നു​ള്ള പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് എം​ബ​സി അധി​കൃ​ത​ർ

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നു​ള്ള പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് എം​ബ​സി അധി​കൃ​ത​ർ. പാ​സ്പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ട​ലി​ൽ സാ​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ തടസ്സപ്പെടുന്നത്. ഈ...

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്. ദുബൈയിലേക്ക് അല്ലെങ്കിൽ ദുബൈയിൽ നിന്ന് അഥവാ ദുബൈ വഴിയോ യാത്ര ചെയ്യുന്നവർക്കാണ് കർശന മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുന്നത്. വാക്കി-ടോക്കികൾ, പേജറുകൾ...

സൗദി അറേബ്യയിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത

ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ

ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ. വരുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഒക്ടോബർ 6 ഞായറാഴ്ച മുതൽ ഒക്ടോബർ 9...

തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക

തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക

തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 8.30 ന്...

ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീപിടിച്ചു

ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീപിടിച്ചു

184 യാത്രക്കാരുമായി ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീ പിടിച്ചതായി റിപ്പോർട്ട്. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. തീ ശ്രദ്ധിയിൽപ്പെട്ട...

Page 58 of 185 1 57 58 59 185

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?