Monday, May 12, 2025
ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

പുരുഷ നഴ്സുമാർക്ക് യുഎഇയിൽ അവസരം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ 100 നഴ്സ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്‍റർവ്യൂ ജനുവരി മൂന്നാംവാരം. യോഗ്യത: നഴ്സിംഗ്‌...

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക്‌ 2,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അതോറിറ്റി അറിയിച്ചു....

സൗദിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് തങ്ങാനാവുക വര്‍ഷത്തില്‍ പരമാവധി 90 ദിവസം മാത്രം

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നു

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇനി സൗദിയിലേക്ക് തൊഴിൽ...

കൂടുതല്‍ ഇന്ത്യ ഒമാന്‍ സര്‍വ്വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാൻ തീരുമാനമെടുത്ത് ഇൻഡിഗോ എയർലൈൻസ്

പ്രവാസികൾക്ക് ആശ്വാസ വാർത്ത, ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാൻ തീരുമാനമെടുത്ത് ഇൻഡിഗോ എയർലൈൻസ്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില അടുത്തിടെ കുറഞ്ഞിരുന്നു. ഇതോടെയാണ് ടിക്കറ്റ്...

സൗദിയിൽ വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്

സൗദിയിൽ വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്

സൗദിയിൽ വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്. അഗ്നി ബാധയിൽനിന്ന് സംരക്ഷണം നേടുന്നതിനാണ് ഈ നിർദേശം. രാജ്യത്തെ മുഴുവൻ വീടുകളിലും ഫ്ലാറ്റുകളിലും...

50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി

50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി

50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്ന് 1973 ഡിസംബര്‍ 26ന് ബോംബെ തുറമുഖത്ത്...

റാ​സ​ൽഖൈ​മയിൽ ‘സ്മാ​ർട്ട് ഡ്രൈ​വ​ർ ഇ​ൻസ്പെ​ക്ഷ​ൻ പ്രോ​ഗ്രാം’ പുറത്തിറക്കി പോലീസ്

കുവൈത്തിൽ ഡിസംബർ 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്തിൽ ഡിസംബർ 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനകളിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 144...

തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അകൗണ്ടന്‍സി രംഗത്ത് ജോലി നേടിയ നിരവധി പേര്‍ പിടിയില്‍

സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അകൗണ്ടന്‍സി രംഗത്ത് ജോലി നേടിയ നിരവധി പേര്‍ പിടിയില്‍. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ചാര്‍ട്ടേഡ് ആന്‍ഡ് പ്രഫഷനല്‍ അക്കൗണ്ട്‌സാണ് ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍...

ഖത്തറില്‍ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയാതായി റിപ്പോര്‍ട്ട്

ഖത്തറില്‍ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയാതായി റിപ്പോര്‍ട്ട്

ഖത്തറില്‍ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയാതായി റിപ്പോര്‍ട്ട്. മലയാളി ഉള്‍പ്പടെ 8 പേര്‍ക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപ്പീല്‍...

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു

സൗദിയിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം ഫെബ്രുവരി ഒന്ന് മുതല്‍

സൗദിയിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള 'മുസാനിദ്' പ്ലാറ്റ്ഫോം...

Page 114 of 186 1 113 114 115 186

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?