സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിൽ റോഡിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലേര്‍പ്പെട്ട 12 വിദേശികൾ അറസ്റ്റിൽ. സിറിയൻ പൗരന്മാരാണ് പിടിയിലായ എല്ലാവരുമെന്ന് റിയാദ് പൊലീസ് വ്യക്തമാക്കി. ഇവര്‍ അടിപിടിയുണ്ടാക്കുന്നതിന്റെ...
വിവാഹത്തിന് മുമ്പ് വധൂവരന്മാർ നിർബന്ധമായും വിധേയമാകേണ്ട പരിശോധനകളിൽ ജനിതക പരിശോധന കൂടി ഉൾപ്പെടുത്തി അബൂദബി. ജനിതകരോഗങ്ങൾ മറ്റൊരു തലമുറയിലേക്ക് വ്യാപിക്കുന്നത് തടയാനും രോഗ്യസാധ്യതയുണ്ടെങ്കിൽ മുന്നൊരുക്കം നടത്താനും ലക്ഷ്യമിട്ടാണ്...
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപനങ്ങൾ ഖത്തർ ഔഖാഫ് മന്ത്രാലയം പൂട്ടിച്ചു. ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിനാണ് പിഴ ഉൾപ്പെടെ നടപടി...
ദോഹയിൽ യാത്രക്കാർക്ക് വാട്‌സാപ്പ് വഴി ക്യാബ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഹലാ ടാക്‌സി അധികൃതർ. 24 മണിക്കൂറും ലഭിക്കുന്ന സേവനം ഉപയോഗിച്ച് രാത്രിയിലും പകലും ഒരുപോലെ ടാക്സി...
റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു. റിയാദിലെ സതേൺ റിങ് റോഡ്, തൂക്കുപാലം എന്നിവയുടെ വികസനത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ...
നബിദിനത്തോട് അനുബന്ധിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 15നാണ് ഔദ്യോഗിക അവധി . സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി...
കുവൈത്തിൽ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ 50 കിലോഗ്രാം കേടായ കോഴിയിറച്ചിയും 40 കിലോഗ്രാം മറ്റ് ഇറച്ചിയും പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ...
ഖത്തറിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലഹരി മരുന്നുകൾ പിടികൂടി. ഖത്തർ കസ്റ്റംസ് അധികൃതരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻറെ പക്കൽ നിന്ന് ലഹരി മരുന്ന് പിടികൂടിയത്....
94 മത് ദേശീയ ദിനം പ്രമാണിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഞങ്ങൾ...
ദീർഘകാലമായി നാട്ടിൽ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവർത്തകർ. കാസർകോഡ് സ്വദേശി ഹനീഫയെയാണ് രേഖകൾ ശരിയാക്കി നാട്ടിലെത്തിച്ചത്. ഒമ്പത് വർഷമായി സൗദിയിൽ തന്നെ തുടരുകയായിരുന്നു ഹനീഫ....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023