Thursday, May 8, 2025

News

You can add some category description here.

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 428 പ്രവാസി തൊഴിലാളികളെയാണ് തൊഴില്‍ നിയമം ലംഘിച്ചതിന് അറസ്റ്റ്...

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും...

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്. അൽ-സൂർ അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്നും വലിയ തോതിൽ മദ്യവും...

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ പിടികൂടി

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ പിടികൂടി. ഇവരിൽ ഒരാൾ കുവൈത്തിയും മറ്റൊരാൾ ​ഗൾഫ്...

സ്കൂൾ പരിസങ്ങളിൽ അലക്ഷ്യമായി വാഹനം നിർത്തരുത് എന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്

സ്കൂൾ പരിസങ്ങളിൽ അലക്ഷ്യമായി വാഹനം നിർത്തരുത് എന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്

സ്കൂൾ പരിസങ്ങളിൽ അലക്ഷ്യമായി വാഹനം നിർത്തരുത് എന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാനെത്തുന്ന സമയത്ത് കാർ അലക്ഷ്യമായി റോഡിൽ നിർത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നതിന്റെ...

കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്

കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്

കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 11. 20ന് പുറപ്പെടേണ്ട വിമാനം ചൊവ്വാഴ്ച രാവിലെ ആയിട്ടും...

സൗദി അറേബ്യയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു എന്ന് റിപ്പോർട്ട്

സൗദി അറേബ്യയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു എന്ന് റിപ്പോർട്ട്

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു എന്ന് റിപ്പോർട്ട്. മരിച്ച 9 പേർ ഇന്ത്യക്കാരും...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം...

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി ഒന്നിന്...

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധി പ്രഖ്യാപിച്ചു

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധി പ്രഖ്യാപിച്ചു

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ വ്യക്തമാക്കി. എടിഎം, ഓൺലൈൻ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങൾ...

Page 30 of 208 1 29 30 31 208

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?