ബഹ്റൈനിൽ ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ തട്ടിപ്പിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. മുഹറഖ് ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓർഡർ ചെയ്ത ഫോണിന്...
കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. താമസകാര്യ പൊതുവകുപ്പിലും മാൻ പവർ അതോറിറ്റിയിലും പ്രവർത്തിക്കുന്ന...
ഗതാഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടിയതായി അബുദാബി പൊലീസ്. അൽ ഐൻ സിറ്റിയിലെ താമസക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ ശബ്ദം പുറപ്പെടുവിച്ചതിനും വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തിയതിനുമാണ്...
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ കേസ് റിയാദ് കോടതി ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും. രാവിലെ 11.30ന് വാദം നടക്കുെമന്നാണ് കോടതി അറിയിച്ചത്....
ഹൈദരാബാദില്‍ നിന്ന് മസ്കറ്റിലേക്ക് ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനമായ ഒമാന്‍ എയര്‍ വിമാനം റദ്ദാക്കി. 8 മണിക്കൂര്‍ വൈകിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അധികൃതർ...
ജിദ്ദയിൽ ലൈസൻസില്ലാത്തെ പ്രവർത്തിച്ചത്തിനും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നും ഒരു ഫാക്‌ടറി അടച്ചുപൂട്ടി. അവിടെ നിന്ന് 2.7 ടൺ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. റമദാൻ സീസണിലേക്ക് സമൂസ ചിപ്സ്...
ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന...
കുവൈത്തിൽ മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നു പോയ പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്. കുവൈത്തിലെ അഹ്മദി സെക്യൂരിറ്റി വിഭാഗമാണ് പ്രവാസിയെ പിടികൂടിയത്. ഇയാൾ റോഡിലൂടെ മദ്യലഹരിയില്‍ നടന്നുപോകുകയായിരുന്നു. ഇയാളുടെ...
ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ സാന്നിധ്യത്തെ തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അധികൃതർ മുന്നറിയിപ്പ് നല്‍കി. ലബോറട്ടറി പരിശോധനകളില്‍...
ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023