ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ...
പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍ നടത്തിയതിന് ശേഷം ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. ദുബൈയില്‍...
12 മുതൽ 15 വയസ്സുവരെയുള്ള പ്രായപരിധിയിൽ വരുന്നവർക്ക് ആരോഗ്യപരമായ കാരണങ്ങളാൽ COVID-19 വാക്സിനേഷൻ നൽകുന്നതിനെ എതിർത്ത് ചീഫ് മെഡിക്കൽ ഓഫീസർമാർ. COVID-19 വാക്സിനേഷൻ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ...
അഫ്ഗാനിസ്ഥാന്റെ ഇമെയിൽ വിവരങ്ങൾ താലിബാൻ തിരയുന്നതിനാൽ അഫ്ഗാൻ സർക്കാർ അക്കൗണ്ടുകൾ താത്കാലികമായി പൂട്ടി ഗൂഗിൾ. മുൻ ഉദ്യോഗസ്ഥരും അവരുടെ അന്തർദേശീയ പങ്കാളികളും ഉപേക്ഷിച്ച ഡിജിറ്റൽ പേപ്പർ ട്രെയിൽ...
രണ്ട് പാരാലിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ട്രെയിൽബ്ലേസിംഗ് ഷൂട്ടർ അവാനി ലേഖാര. 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 വിഭാഗത്തിൽ സ്വർണ്ണവും അതിന്...
കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും എന്നാൽ ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി...
ടോക്യോ പാരാലിംപിക്സിൽ വെള്ളി മെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ പ്രവീൺകുമാർ. ഇതോടെ ഇന്ത്യയുടെ പാരാലിംപിക്‌സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. പുരുഷന്മാരുടെ ടി 64 ഹൈജംപ് മത്സരത്തിലാണ്...
ഒമാനിലെ സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന, സാധുതയുള്ള താമസവിസയുള്ള വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒമാനിലേക്ക് മടങ്ങിയെത്താന്‍ സുപ്രീം കമ്മറ്റി അനുമതി നല്‍കി. സാധുതയുള്ള റസിഡന്‍സ് വിസയുള്ള വിദേശികള്‍, ഒമാന്‍...
സൗദി: മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ. പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി...
ഫുജൈറ: ബുധനാഴ്ച്ച രാവിലെ 2 മണിക്കുശേഷം യുഎഇയിലെ ഫുജൈറയിലെ ദിബ്ബയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 2.47ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023