കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി പല രാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. സൗദി യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന,...
വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് യു.എ.ഇയില് പി.സി.ആര് പരിശോധന സൗജന്യമാക്കി. മാസത്തിൽ ഒരിക്കൽ പരിശോധന സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു....
41 അഫ്ഗാന് അഭയാര്ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ. സെന്റര് ഫോര് ഇസ്രായേല് ആന്ഡ് ജൂയിഷ് അഫയേഴ്സും ഇസ്ര എയ്ഡും ചേര്ന്നാണ് ഇവരെ കാബൂളില് നിന്ന് താജികിസ്ഥാന്...
കോവിഷീല്ഡ് ആസ്ട്രസെനക്ക വാക്സിനെടുത്തവർക്കും ബൂസ്റ്റർ ഡോസിന് അനുമതി നൽകി ബഹ്റൈൻ. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം കഴിഞ്ഞ 18 വയസ്സിന് മുകളിലുള്ളവര്ക്ക് ബൂസ്റ്റര്...
ക്വാറന്റീന് ആവശ്യമില്ലാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുന്ന സെപ്റ്റംബര് ഒന്നിന് പുറത്തുവിട്ട ഗ്രീന് രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്കരിച്ചു. ഗ്രീന് ലിസ്റ്റിലുള്ള രാജ്യങ്ങളില് നിന്ന് വരുന്നവര് അബുദാബിയില് എത്തിയ...
ഒക്ടോബറില് കുവൈറ്റിലേക്കുള്ള സന്ദര്ശക വിസകള് പുനരാരംഭിക്കുമെന്ന് റിപ്പോര്ട്ട്. കോവിഡ് പശ്ചാത്തലത്തില് ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്ശക വിസകളൊന്നും കഴിഞ്ഞ ഒന്നര വര്ഷമായി അനുവദിച്ചിരുന്നില്ല. ഒക്ടോബറില് മന്ത്രിസഭാ അനുമതി...
കുവൈറ്റിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ...
15 വയസിന് മുകളില് പ്രായമുള്ള കുട്ടികള്ക്കും ഭര്ത്താവിനെ നഷ്ടപ്പെട്ട സ്ത്രീകള്ക്കും ജോലി ചെയ്യാന് അനുവാദം നല്കുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ യുഎഇയിൽ പ്രഖ്യാപിച്ചു. 15 വയസിന് മുകളില്...
കമ്പനികളുടെ വര്ക്ക് പെര്മിറ്റില്ലാതെ തന്നെ യുഎഇയില് താമസിക്കാന് കഴിയുന്ന ഗ്രീന് വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്ഷിക്കുന്നതിനായുള്ള ഫ്രീലാന്സ് വിസ എന്നിങ്ങനെ രണ്ട് തരം...
പഞ്ച്ഷിർ വാലി താലിബാൻ പൂർണമായും പിടിച്ചെടുത്തതായി എഎഫ്പി റിപ്പോർട്ട്. താലിബാനെ ചെറുക്കുന്ന അവസാന അഫ്ഗാനിസ്ഥാൻ പ്രവിശ്യ യുദ്ധഭൂമിയിലെ നഷ്ടങ്ങൾ സമ്മതിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്നാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023