മസ്കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങളില്‍ നേരിട്ട സാങ്കേതിക തകരാറുകളാണ് ഇ-സേവനങ്ങള്‍ താൽക്കാലികമായി നിര്‍ത്തിവെക്കാൻ കാരണമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു....
കുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ...
യുഎഇയിൽ വാട്ട്‌സ്ആപ്പിലൂടെ ജനന സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനത്തിന് തുടക്കം കുറിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ദുബായിൽ പുരോഗമിക്കുന്ന ജിറ്റെക്‌സ് സാങ്കേതിക വാരത്തിൽ...
കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബിയയിൽ റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് രാജ്യത്തെ ആഭ്യന്തര...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സിനിമ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. 'ചലഞ്ച്' എന്ന സിനിമയുടെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍...
ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന് ഈ വർഷം തുടക്കമിട്ടത്....
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്താന്‍ അവസരം. ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ഒത്തുനോക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ സിവില്‍ ഐഡിയുമായി മിശ്രിഫിലെ വാക്‌സിന്‍...
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോം ക്വാറന്റൈന്‍ ഒഴിവാക്കി ബഹ്‌റൈന്‍. വാക്‌സിന്‍ സ്വീകരിച്ച് ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ കോവിഡ് രോഗിയുമായി സമ്പര്‍ഗം പുലര്‍ത്തിയാലും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ല. എന്നാല്‍ ഇത്തരക്കാര്‍...
റിയാദ്: കോവിഡിനെ തുടര്‍ന്ന് സൗദിയില്‍ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക അര്‍ഹരായവര്‍ക്ക് തിരിച്ചുനല്‍കാന്‍ തീരുമാനം. ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് തുകയാണ് തിരുച്ചു നല്‍കുക. ടിക്കറ്റ് ഉടമയുടെ...
ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്ന വേളയിൽ വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു വർഷം നീളുന്ന കലാ സാംസ്കാരിക പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അംബാസിഡർ സിബി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023