ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും...
മൂന്നുമാസ അടിസ്ഥാനത്തില്‍ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍/പുതുക്കല്‍ സേവനം സൗദിയിൽ ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക സഹായത്തോടെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും...
ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള...
റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നൽകില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ (താമസ രേഖ) കാലാവധി ബാക്കി...
യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്. യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ്, ദുബൈയിലെ തങ്ങളുടെ...
വിശദമായ പരിശോധനകൾ നടത്തിയതിനു ശേഷം അടുത്ത വർഷം മുതൽ റെസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇതിനുള്ള നടപടികൾക്ക് ജനുവരിയിൽ ആരംഭം കുറിക്കും. 2022...
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍...
കോവിഡ് വാപനത്തിനെതിരെ മുൻകരുതൽ നടപടികൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളും സുരക്ഷാ നടപടികൾ...
മക്ക: മക്കയില്‍ പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയതിന് പത്തുപേരെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെയും അടിപിടി കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....
സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമ മാസ തവണകളായി പുതുക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാം. ഒരു വർഷത്തേക്കാണ് സൗദിയിൽ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023