പ്രായപരിധി പിന്നിട്ട് യു.എ.ഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപനവുമായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. വിസ...
സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഡിസംബർ നാലിനുള്ളിൽ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നൽകണമെന്ന മുന്നറിയിപ്പുമായി സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി....
സൗദിയിൽ തൊഴിൽ വിസയ്ക്ക് തൊഴിൽ കരാർ നിർബന്ധമാക്കാൻ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. സൗദിയിലേക്ക് തൊഴിലാളികള്‍...
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി വാഹനങ്ങളുടെയും ഡ്രൈവർമാരുടേയും നിയമലംഘനങ്ങൾ സ്വയം നിരീക്ഷിക്കുന്നതിന് സൗദിയിൽ പൊതുഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു. അഡ്വാൻസ്ഡ് ട്രാഫിക് സേഫ്റ്റി പദ്ധതിയുടെ...
ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ കുവൈത്തിലെ പ്രധാന നിരത്തുകളായ എക്‌സ്പ്രസ്സ് ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്തംബറിൽ ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ...
അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സൗദി ആഭ്യന്തര മന്ത്രിയുടേതാണ് ഉത്തരവ്. 21 ദിവസത്തിനു ശേഷം പരിശോധനകൾ നിർത്തണമെന്നും...
ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയ കോവാക്സിൻ ഉൾപ്പെടെയുള്ള കോവിഡ് വാക്സിൻ മുഴുവൻ ഡോസും പൂർത്തിയാക്കിയവർക്ക് നവംബർ 22 മുതൽ യുകെയിൽ പ്രവേശിക്കാൻ ക്വാറന്റൈൻ ആവശ്യമില്ലെന്ന്...
സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്സ്‌പോർട്ട് കൂടിയായ തവക്കൽനാ ആപ്പിൽ വാഹനത്തിന്റെ സ്ഥിതിവിവരങ്ങൾ പുതുതായി ചേർത്തത് അടക്കം നിലവിൽ 26 സേവനങ്ങളുണ്ട്. സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന...
അടുത്ത വർഷത്തോടെ 25 ശതമാനം മുവാസലാത്ത് ബസുകളും ഇലക്ട്രിക്കലാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി ഖത്തർ. പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്നത്തിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പിന് മുമ്പായി 1100 ഇലക്ട്രിക് ബസുകള്‍...
എയര്‍ അറേബ്യയുടെ അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസം പ്രവർത്തനം നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് വിമാനം കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് സർവീസ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023