Saturday, May 16, 2026
Online News

Online News

പ്രാദേശിക വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി

പ്രാദേശിക വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം ഓർമിപ്പിച്ചത്. രാജ്യത്ത് കടുത്ത ശൈത്യമനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റാണ് മുന്നറിയിപ്പ് നൽകിയത്. ശൈത്യത്തിൽ നിന്നും രക്ഷ തേടി തീയൊരുക്കുമ്പോൾ ഉപയോഗിക്കുന്ന വിറകുകളും...

Read moreDetails

അബുദാബിയിൽ ന്യൂ ഇയർ പ്രമാണിച്ച് 2025 ജനുവരി ഒന്ന് ബുധനാഴ്ച പൊതു അവധി പ്രഖ്യപിച്ചു യുഎഇ

അബുദാബിയിൽ ന്യൂ ഇയർ പ്രമാണിച്ച് 2025 ജനുവരി ഒന്ന് ബുധനാഴ്ച പൊതു അവധി പ്രഖ്യപിച്ചു യുഎഇ. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസാണ്....

Read moreDetails

സൗദി അറേബിയയിൽ ഒരാഴ്ചയ്ക്കിടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ പോലീസ് പിടികൂടി

സൗദി അറേബിയയിൽ ഒരാഴ്ചയ്ക്കിടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ പോലീസ് പിടികൂടി. ഡിസംബർ 12നും 18നും ഇടയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമം ലംഘിച്ച 29,540 പ്രവാസികൾ നിലവിൽ നിയമനടപടികൾ നേരിടുന്നുണ്ട്. പിടിയിലായവരിൽ...

Read moreDetails

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. അവധിക്ക് ശേഷം...

Read moreDetails

അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു

അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം അ​ബുദാബിയില്‍ പു​ല​ർ​ച്ചെ 4.35ന് എത്തും. തിരികെ ​രാ​വി​ലെ 5.35ന്​ ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം...

Read moreDetails

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞ് മിക്ക പ്രദേശങ്ങളും ശൈത്യത്തിന്‍റെ പിടിയിലായി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുമുണ്ടാകുന്നുണ്ട്. അൽ ജൗഫ് മേഖലയിലെ അൽ ഖുറയാത്തിൽ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും

കുവൈത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉച്ചയോടെ കുവൈത്തിലെത്തുന്ന മോദിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്. കുവൈത്ത് അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

Read moreDetails

റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തി

റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തി. ബ്ലൂ, റെഡ്, യെല്ലോ, പർപ്പിൾ റൂട്ടുകളിലുള്ള സ്റ്റേഷനുകൾക്ക് ചേർന്നാണ് പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ വ്യക്തമാക്കി. ബ്ലൂ ലൈനിലെ ആദ്യ സ്റ്റേഷനായ...

Read moreDetails

ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി

ഖത്തറിൽ തീയും പുകയുമായി ഷോ കാണിച്ച ആഡംബര കാർ പിടികൂടി. പിടിച്ചെടുത്ത കാർ ജെ സി ബി ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. ജനങ്ങൾക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാലാണ് നടപടിയെടുത്തരുതെന്ന് അധികൃതർ വ്യക്തമാക്കി. വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. റോഡിൽ...

Read moreDetails

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ അടുത്തവർഷത്തോടെ വലിയ മാറ്റം വരുന്നു

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ അടുത്തവർഷത്തോടെ വലിയ മാറ്റം വരുന്നു. 2025ലെ എയര്‍ലൈന്‍റെ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയര്‍ ഇന്ത്യ അധികൃതർ വ്യക്തമാക്കിയത്. നവീകരിച്ച എയര്‍ക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതും മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സൗത്ത്ഈസ്റ്റ് ഏഷ്യ, യൂറോപ്പ്...

Read moreDetails
Page 99 of 271 1 98 99 100 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?