പ്രവാസികൾക്കും സ്വദേശികൾക്കുമായി ഖത്തർ ആഭ്യന്തര മന്ത്രലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി
പ്രവാസികൾക്കും സ്വദേശികൾക്കുമായി ഖത്തർ ആഭ്യന്തര മന്ത്രലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ സംവിധാനമായ ആപ്പിൾ പേ ആണ് പുതിയ മെട്രാഷിൽ ഉൾപ്പെടുത്തിയത്. ആപ്പിൾ,ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്ന് പുതിയ മെട്രാഷ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പുതിയ...
Read moreDetails










