Friday, May 15, 2026
Online News

Online News

സ്വയം തീ കെടുത്താവുന്ന സംവിധാനം സ്‌കൂള്‍ ബസുകളില്‍ നിർബന്ധം

അഗ്‌നിബാധയുണ്ടായാല്‍ സ്വയം തീ കെടുത്താവുന്ന സംവിധാനം സ്‌കൂള്‍ ബസുകളില്‍ നിര്‍ബന്ധമാക്കി യുഎഇ. 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്‌കൂള്‍ ബസുകളിലും നിര്‍ബന്ധമാക്കി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം ഉത്തരവിറക്കിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ 22ല്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍...

Read moreDetails

ഖത്തറില്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. പൊടിപടലങ്ങള്‍ ഉയരുമെന്നും പൊടിപടലങ്ങള്‍ കാരണം റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാമെന്നും അധികൃതര്‍ മുന്നായറിയിപ്പില്‍ വ്യക്തമാക്കി. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. പൊതുജനങ്ങളും വാഹന യാത്രക്കാരും കടല്‍...

Read moreDetails

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി. സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്നാണ് എയർപോർട്ടിലേക്ക് സൗജന്യ സേവനം ലഭ്യമാക്കുക. യാത്രക്കാരെ കാത്ത് 18 ഡ്രൈവറില്ലാ കാറുകളാണ് യാസ് ഐലൻഡിലുള്ളത്. അബുദാബിയുടെ പൊതുഗതാഗത സേവനം പരിസ്ഥിതിസൗഹൃദമാക്കുന്നതിന്റെ മുന്നോടിയായാണ് ഡ്രൈവറില്ലാ ഇലക്ട്രിക്കൽ...

Read moreDetails

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം എന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്‌സാഹന മന്ത്രാലയം. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. കമ്പനികൾ സ്ഥാപിതമായതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കേണ്ടത് നിർബന്ധമാണെന്നാണ് മന്ത്രാലയം...

Read moreDetails

കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസില്‍ മൂന്നുപേരെ കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചതായി റിപ്പോർട്ട്. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍, കുവൈത്ത് ഓയില്‍ കമ്പനി തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന 3...

Read moreDetails

ഒ​മാ​നി​ൽ ഉ​ഗ്ര വി​ഷ​മു​ള​ള ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി

ഒ​മാ​നി​ൽ ഉ​ഗ്ര വി​ഷ​മു​ള​ള ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തിയാതായി റിപ്പോർട്ട്. ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തു​ന്ന​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് പ​രി​സ്ഥി​തി അ​തോ​റി​റ്റി ആ​ദ്യ​മാ​യി ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ​മ്പി​ന്റെ സാ​ന്നി​ധ്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. സ്​​പെ​യി​നി​ലെ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് എ​വ​ലൂ​ഷ​ന​റി ബ​യോ​ള​ജി​യും നി​സ്‍വ യൂ​നി​വേ​ഴ്സി​റ്റി​യും സ​ഹ​ക​രി​ച്ചാ​ണ് ഈ ​മേ​ഖ​ല​യി​ൽ...

Read moreDetails

അനധികൃത ഉപ്പ് നിര്‍മാണം നടത്തിയ സംഘത്തെ പിടികൂടി

ഖത്തറില്‍ അനധികൃത ഉപ്പ് നിര്‍മാണം നടത്തിയ സംഘത്തെ പിടികൂടിയാതായി റിപ്പോര്‍ട്ട്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ഇവരെ പിടികൂടിയത് . മധ്യമേഖലയിലെ സബ്ഖത് അല്‍ സാഗിന്‍ പ്രദേശത്തുവെച്ചാണ് അനധികൃതമായി ഉപ്പ് നിര്‍മാണം നടത്തിയ സംഘത്തെ പിടികൂടിയത്. പ്രകൃതി വിഭവങ്ങള്‍ നിയമവിരുദ്ധമായി കടത്തിയതിന്റെ...

Read moreDetails

തൊഴില്‍ നിയമലംഘനം; പിടികൂടിയ 128 അനധികൃത തൊഴിലാളികളെ നാടുകടത്തി

ബഹ്റൈനില്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളില്‍ പിടികൂടിയ 128 അനധികൃത തൊഴിലാളികളെ രാജ്യത്ത് നിന്ന് നാടുകടത്തിയാതായി റിപ്പോർട്ട്. ഏപ്രില്‍ 6 മുതല്‍ 12 വരെ നടത്തിയ 1,301 പരിശോധനകളിലും 12 സംയുക്ത ക്യാമ്പയിനുകളിലുമായി 25...

Read moreDetails

യുഎഇയിൽ പൊടിക്കാറ്റ്; ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യുഎഇയിൽ ഇന്നും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎഇയിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റാണ് വീശിയത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി...

Read moreDetails

ഹജ്ജ് പെർമിറ്റ് ഇല്ലെങ്കിൽ താമസ സൗകര്യം നൽകരുതെന്ന് ടൂറിസം മന്ത്രാലയം

ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസ സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ നടത്തിപ്പുകാർക്ക് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത്...

Read moreDetails
Page 65 of 271 1 64 65 66 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?