Saturday, March 15, 2025
Online News

Online News

വയനാട് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടിയിരിക്കുകയാണ് ഒരു പ്രവാസി മലയാളി

വയനാട് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടിയിരിക്കുകയാണ് ഒരു പ്രവാസി മലയാളി. ദുബൈയിൽ നിന്നോ ഷാർജയിൽ നിന്നോ മറ്റ് ലഗേജ്‌ ‌ ഇല്ലാതെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന. അഞ്ച് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ബോട്ടാണ് നാട്ടിലെത്തിക്കേണ്ടത്. 28...

Read moreDetails

പ്രവാസികൾക്ക് കൂടുതൽ വിസാ ഇളവുകളുമായി കുവൈത്ത്

പ്രവാസികൾക്ക് കൂടുതൽ വിസാ ഇളവുകളുമായി കുവൈത്ത്. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ കുവൈത്ത് ഇളവ് പ്രഖ്യാപിച്ചു. അതേസമയം, 800 ദിനാർ എങ്കിലും ശമ്പളം വേണമെന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ല. ഭാര്യ, ഭർത്താവ്, മക്കൾ എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധമുള്ള കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന്...

Read moreDetails

കുവൈത്തില്‍ അബുഖലീഫ മേഖലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു

കുവൈത്തില്‍ അബുഖലീഫ മേഖലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. തീപിടിച്ച വാഹനങ്ങളില്‍നിന്നും സമീപത്തെ വാഹനങ്ങളിലേയ്ക്ക് അഗ്നി പടര്‍ന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിവരുന്നതായും, അപകടകാരണത്തെ കുറിച്ചുള്ള...

Read moreDetails

വയനാട് ദുരന്തത്തില്‍ ഉള്ളുനീറി പ്രവാസലോകം

വയനാട് ദുരന്തത്തില്‍ ഉള്ളുനീറി പ്രവാസലോകം. പ്രകൃതി ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോഴും ഉറ്റവരെക്കുറിച്ചുള്ള അറിവുകളില്ലാതെ ഉള്ളുനീറുകയാണ് ഗള്‍ഫിലെ പ്രവാസികളില്‍ പലരും. തങ്ങളുടെ പ്രീയപ്പെട്ടവരും സുഹൃത്തുക്കളുമടക്കം നിരവധിപ്പേര്‍ ദുരന്തമുഖത്തുള്ളതായും അവര്‍ക്കുവേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുന്നതായും പ്രവാസലോകത്തുനിന്നുമുള്ള...

Read moreDetails

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ തൃശൂര്‍ സ്വദേശിയുടെയും 4 സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പിലാക്കി സൗദി

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ തൃശൂര്‍ സ്വദേശിയുടെയും 4 സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പിലാക്കി സൗദി. കിഴക്കന്‍ പ്രൈവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പിലാക്കിയത്. തൃശൂര്‍ ഏറിയാട് സ്വദേശി സിദ്ദിഖും സംഘവും കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഘം...

Read moreDetails

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈന്‍ യു.എ.ഇ ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ 200 അധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈന്‍ യു.എ.ഇ ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യന്‍ പ്രസിഡന്റിയും പ്രധാനമന്ത്രിക്കും സന്ദേശം അയച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ മലയാളിയുടെ ദുഖത്തില്‍ പങ്കുചേര്‍ന്നത്. ദുരന്തമുഖത്ത്...

Read moreDetails

ഇനി മുതൽ പ്രവാസി കുട്ടികൾക്ക് കുവൈത്ത് വിടണമെങ്കിൽ പിതാവിന്റെ അനുമതി നിർബന്ധം.

ഇനി മുതൽ പ്രവാസി കുട്ടികൾക്ക് കുവൈത്ത് വിടണമെങ്കിൽ പിതാവിന്റെ അനുമതി നിർബന്ധം. ആഭ്യന്തര മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് വിഭാഗമാണ് പുതിയ നിയമം നടപ്പിലാക്കിയത്. പിതാവ് സ്‌പോൺസർ ചെയ്യുന്ന കുട്ടികൾക്ക് കുവൈത്ത് വിടാൻ പിതാവിന്റെ അനുമതി വാങ്ങി പാസ്‌പോർട്ട് വകുപ്പ് തയ്യാറാക്കുന്ന രേഖയിൽ ഒപ്പിടണം....

Read moreDetails

സൗദിയിൽ ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഉയർന്നതായി റിപ്പോർട്ട്

സൗദിയിൽ ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഉയർന്നതായി റിപ്പോർട്ട്. ശരാശരി പ്രായം 77.6 ആയാണ് ഉയർന്നത്. 2016ൽ ഇത് 74 വയസായിരുന്നു. ‘ആരോഗ്യമേഖല പരിവർത്തന പരിപാടിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത് . സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ പ്രോഗ്രാമുകളിലൊന്നാണ്...

Read moreDetails

കുവൈത്തിൽ 287 കിലോ അഴുകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു

കുവൈത്തിൽ 287 കിലോ അഴുകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റൽ ഗവർണറേറ്റിലെ മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 26 നിയമലംഘനങ്ങൾ കണ്ടെത്തി. 262 കിലോ കേടായ മത്സ്യവും 25 കിലോ മായം...

Read moreDetails

യുഎഇയിൽ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇയിൽ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ വരും. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് വില തീരുമാനിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാണ് വില. ജൂലൈ മാസത്തിൽ...

Read moreDetails
Page 64 of 196 1 63 64 65 196

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?