കുവൈത്തിൽ പിടിച്ചെടുത്ത കാറിൽ നിന്ന് നമ്പർ പ്ലേറ്റുകൾ മോഷ്ടിച മുനിസിപ്പാലിറ്റി ജീവനക്കാരൻ പിടിയിലായി
കുവൈത്തിൽ പിടിച്ചെടുത്ത കാറിൽ നിന്ന് നമ്പർ പ്ലേറ്റുകൾ മോഷ്ടിച മുനിസിപ്പാലിറ്റി ജീവനക്കാരൻ പിടിയിലായി.ഇതുമായി ബന്ധപ്പെട്ടു കുവൈറ്റ് മുനിസിപ്പാലിറ്റി ജീവനക്കാരനെ അന്വേഷണം തീരുന്നതുവരെ തടങ്കലിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നയീം സ്ക്രാപ്പ്യാർഡിൽ പിടിച്ചെടുത്ത ഒരു വാഹനത്തിൻറെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച്, തൻറെ...
Read moreDetails









