കുവൈത്തിൽ വരും ദിവസങ്ങളിൽ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽഅലി
കുവൈത്തിൽ ശക്തമായ കാറ്റ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽഅലി വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ ക്രമേണ പുരോഗതി പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദമാണ് നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി വീശും....
Read moreDetails










