Sunday, March 23, 2025
Online News

Online News

മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍.

മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍. വെറും 932 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ . എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും സെപ്തംബര്‍ 16 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യ...

Read moreDetails

ദുബൈയിൽ നബിദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബൈയിൽ നബിദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു . ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവക്ക് അവധിയായിരിക്കും. ദുബൈ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്‍റാണ് ബുധനാഴ്ച ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. സെപ്തംബര്‍...

Read moreDetails

ലഹരിക്കടത്ത് കേസിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസി

ലഹരിക്കടത്ത് കേസിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. പലരും അറിവില്ലായ്മ മൂലവും ചതിയിൽപ്പെട്ടുമാണ് കേസിൽ കുടുങ്ങിയത് ഇന്ത്യൻ എംബസി വ്യക്തമാക്കി . ഇക്കാര്യത്തിൽ ബോധവത്കരണത്തിനായി എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. ഖത്തറിൽ നിരോധനമുള്ള...

Read moreDetails

ബയോമെട്രിക് വിരലടയാളം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്ത സ്വദേശികൾക്കും വിദേശികൾക്കുമുള്ള സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ബയോമെട്രിക് വിരലടയാളം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്ത സ്വദേശികൾക്കും വിദേശികൾക്കുമുള്ള സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ ബയോമെട്രിക്‌സ് പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ സമയ പരിധിക്കുള്ളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി നടപടി ക്രമങ്ങൾ...

Read moreDetails

സൗദി അറേബ്യയിൽ സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ. ഇത്തരം...

Read moreDetails

യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം

യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം. അറബ് എമിറേറ്റ്സ് ദിർഹത്തിൽ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ആണ് ലഭിച്ചത്. 2022 മാർച്ച് 26 ന് നടന്ന അപകടത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫിന് ഗുരുതരമായി...

Read moreDetails

സൗദിയിൽ പഴയ വിന്റോ എ.സികൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദ്ദേശം

സൗദിയിൽ പഴയ വിന്റോ എ.സികൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദ്ദേശം. വൈദ്യുതി ഉപയോഗം കൂടിയ പഴയ എയർ കണ്ടീഷണറുകൾ മാറ്റി വൈദ്യുതി ഉപയോഗം കുറഞ്ഞ എ.സികൾ വെക്കാനാണ് നിർദ്ദേശം. സൗദി ഊർജ്ജ കാര്യക്ഷമതാ കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ജിദ്ദ, റിയാദ്,...

Read moreDetails

റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു

റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു. റിയാദിലെ സതേൺ റിങ് റോഡ്, തൂക്കുപാലം എന്നിവയുടെ വികസനത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ റോഡുകളുടെ ഏറ്റവും വലിയ വികസനത്തിനാണ് റിയാദ് നഗരം സാക്ഷിയാകാൻ പോകുന്നത്. റിയാദിലെ പ്രധാന...

Read moreDetails

നബിദിനത്തോട് അനുബന്ധിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 15നാണ് ഔദ്യോഗിക അവധി

നബിദിനത്തോട് അനുബന്ധിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 15നാണ് ഔദ്യോഗിക അവധി . സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കാക്കുമ്പോൾ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ഒമാനിൽ ലഭിക്കുക. കൂടാതെ ദേശീയ ദിനത്തോടനുബന്ധിച്ച്...

Read moreDetails

കുവൈത്തിൽ ട്രാഫിക് പരിശോധന വ്യാപകമാകുന്നു. ഒരാഴ്ച നീണ്ട് നിന്ന പരിശോധനയുടെ ഭാഗമായി 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തി

കുവൈത്തിൽ ട്രാഫിക് പരിശോധന വ്യാപകമാകുന്നു. ഒരാഴ്ച നീണ്ട് നിന്ന പരിശോധനയുടെ ഭാഗമായി 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തി. ട്രാഫിക് ആൻറ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ്...

Read moreDetails
Page 53 of 198 1 52 53 54 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?