Sunday, March 23, 2025
Online News

Online News

റമദാനിൽ മദീനയിലെത്തിയ സന്ദർശകർക്ക് ഇനി വേഗത്തിൽ വൈദ്യസഹായം

റമദാനിൽ മദീനയിലെത്തിയ സന്ദർശകർക്ക് വേഗത്തിൽ വൈദ്യസഹായം നൽകാൻ പാരാമെഡിക്കൽ വിഭാഗത്തെ സഹായിക്കുവാനായി മദീന ആരോഗ്യവിഭാഗം പ്രവാചക പള്ളിയിൽ ഒരു പുതിയ അടിയന്തര സ്കൂട്ടർ സേവനം ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് വിശ്വാസികൾ പള്ളിയുടെ മുറ്റങ്ങളിൽ നിറയുന്നതുകൊണ്ടുതന്നെ, ജനക്കൂട്ടത്തിലൂടെ...

Read moreDetails

കുവൈത്തിൽ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു

കുവൈത്തിൽ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു .സെൻട്രൽ ജയിൽ സന്ദർശന വേളയിൽ തടവുകാരോടും അവരുടെ കുടുംബങ്ങളോടൊപ്പമുള്ള ഇഫ്താർ വിരുന്നിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശമനുസരിച്ച്, ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്...

Read moreDetails

കുവൈത്തിൽ ഏഴ് വർഷം അനധികൃതമായി താമസിച്ച പ്രവാസി പിടിയിലായി

കുവൈത്തിൽ ഏഴ് വർഷം അനധികൃതമായി താമസിച്ച പ്രവാസി പിടിയിലായി  തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ . 2018 മുതൽ കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വർഷം തടവ് ഏർപ്പെടുത്തിയിട്ടുണ്ട്...

Read moreDetails

ദുബായ് എമിറേറ്റിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ലബോറട്ടറി സേവനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ് എമിറേറ്റിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ലബോറട്ടറി സേവനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. സാംപിൾ ശേഖരണത്തിലും അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് ദുബായ് സെൻട്രൽ ലബോറട്ടറി വകുപ്പ് പുതിയ സേവനം ആരംഭിച്ചത്. വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങാതെതന്നെ സാംപിളുകൾ നൽകാൻ കഴിയുമെന്നതിനാൽ ലാബ്...

Read moreDetails

അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് കഴിഞ്ഞവർഷം 65,82,993 ആളുകളെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി

അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് കഴിഞ്ഞവർഷം 65,82,993 ആളുകളെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി . ഇതിൽ 22,59,275 വിശ്വാസികളും 42,62,781 സന്ദർശകരുമുൾപ്പെടുന്നു. മസ്ജിദിന്റെ ജോഗിങ് ട്രാക്കുകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 8,41,980 സന്ദർശകരുമായി ഇന്ത്യയാണ് മുന്നിൽ. ചൈന (3,97,048), റഷ്യ (2,93,667), അമേരിക്ക...

Read moreDetails

അബുദാബിയിൽ വിവിധപ്രദേശങ്ങളിൽ ചൊവാഴ്ചവരെ മഴയ്ക്ക് സാധ്യത

അബുദാബിയിൽ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽ ചൊവാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എൻ.സി.എം.) അധികൃതരുടെ റിപ്പോർട്ട് . ചില തീരപ്രദേശളിങ്ങലുംലും നേരിയ ദ്വീപുകളി മഴയുണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടി . ശനി, ഞായർ ദിവസങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർവരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യത...

Read moreDetails

ഷാർജയിൽ ഇൻകാസ് യു.എ.ഇ. നടത്തിവരുന്ന ഇഫ്താറിൽ വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു

ഷാർജയിൽ ഇൻകാസ് യു.എ.ഇ. നടത്തിവരുന്ന ഇഫ്താറിൽ വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ത്യാഗത്തിനൊപ്പം സാഹോദര്യത്തിന്റെ സന്ദേശവുംകൂടിയാണ് യു.എ.ഇ.യിലെ ഇഫ്താർസംഗമങ്ങൾ. കൂട്ടായ്മകളുടെ ഇഫ്താറുകളിൽ ഭാഷ, ദേശ വ്യത്യാസമില്ലാതെ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. നോമ്പുതുറ വിഭവങ്ങളെത്തിക്കാൻ മറ്റുമതങ്ങളിലുള്ളവരും...

Read moreDetails

മ​സ്ക​ത്തിൽ റ​മ​ദാ​നി​ന് മു​ന്നോ​ടി​യാ​യി ഭ​ക്ഷ്യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ

മ​സ്ക​ത്തിൽ റ​മ​ദാ​നി​ന് മു​ന്നോ​ടി​യാ​യി ഭ​ക്ഷ്യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. ദാ​ഖി​ലി​യ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഭ​ക്ഷ്യ നി​യ​ന്ത്ര​ണ, ലൈ​സ​ൻ​സി​ങ് വ​കു​പ്പ് സ​മൈ​ലി​ലെ റ​സ്റ്റാ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ തുടങ്ങിയയി​ട​ങ്ങ​ളി​ലാ​ണ് അധികൃതർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റു​ടെ അ​ക​മ്പ​ടി​യോ​ടെ റ​മ​ദാ​ൻ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും...

Read moreDetails

റിയാദിൽ ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി

റിയാദിൽ ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ, നിരീക്ഷണത്തിനായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, റാഡാർ സംവിധാനങ്ങൾ, സ്റ്റൺ...

Read moreDetails

കുവൈത്തിൽ റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതിനും സ്പോൺസറിനെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്. സാധാരണയായി യാചനയ്ക്കായി ഉപയോഗിക്കുന്ന മാർക്കറ്റുകൾ, മാളുകൾ, എന്നിവിടങ്ങളിൽ യാചകരെ കണ്ടെത്തുന്നതിന് സുരക്ഷാ സംഘങ്ങൾ...

Read moreDetails
Page 5 of 198 1 4 5 6 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?