Tuesday, December 16, 2025
Online News

Online News

യു.എ.ഇ ദുഃഖാചരണത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്കില്ല

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ 40 ദിവസമായി തുടരുന്ന ദുഃഖാചരണത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് വിലക്ക് ഉണ്ടായിരിക്കില്ല. എന്നാല്‍ ചടങ്ങുകളില്‍ സംഗീതം, മറ്റ് വിനോദ പരിപാടികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദ്ദേശം പുറത്തുവന്നു. ദുഃഖാചരണ കാലയളവില്‍...

Read moreDetails

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടിക്ക് ജിദ്ദയില്‍ ഊഷ്മള സ്വീകരണം

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി. അബ്ദുള്ളക്കുട്ടി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തി. വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യന്‍ ഓവര്‍സീസ് ഫോറം (ഐ.ഒ.എഫ്) നാഷനല്‍ വൈസ് പ്രസിഡന്റ് ജയറാം പിള്ള അബ്ദുള്ളക്കുട്ടിയെ...

Read moreDetails

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പുറപ്പെടുവിച്ചു. കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെ തീരുമാനം ബാധിക്കും. കുവൈത്തില്‍...

Read moreDetails

കേരള പ്രവാസി അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസി മലയാളികളുടെ കൂട്ടായ്മയായ കേരള പ്രവാസി അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പ്രവാസികള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. 36 അംഗ...

Read moreDetails

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യു.എ.ഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വഹിച്ചിരുന്നത്. യു.എ.ഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള...

Read moreDetails
Page 258 of 258 1 257 258

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?