Monday, December 15, 2025
Online News

Online News

താമസ സ്ഥലത്ത് കഞ്ചാവ് കൃഷിചെയ്ത പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു

അബുദാബി: യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷിചെയ്ത പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉമ്മുല്‍ഖുവൈനിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്‍തത്. ഇതിന് പുറമെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും ഇവര്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. പോലീസിന് ലഭിച്ച...

Read moreDetails

കുവൈറ്റിൽ തൊഴിൽ,താമസ നിയമലംഘനം നടത്തിയ 22 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിൽ,താമസ നിയമലംഘനം നടത്തിയ 22 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി....

Read moreDetails

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്ത ആറ് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്ത ആറ് പ്രവാസികൾ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് നാലു വർഷം കഠിന തടവിനും കഠിന തടവ് പൂർത്തിയായാൽ ഇവരെ നാടുകടത്താനും കോടതി വിധിച്ചു. ജ‍ഡ്ജി ഹസന്‍ അല് ശമ്മാരിയുടെ അധ്യക്ഷതയിലുള്ള...

Read moreDetails

കുവൈറ്റിൽ ഒരു മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഡൗൺലോഡ് ചെയ്തയുടനെ യുവാവിന് 5900 ദിനാര്‍ നഷ്ടപ്പെട്ടെന്ന് പരാതി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഡൗൺലോഡ് ചെയ്തയുടനെ യുവാവിന് 5900 ദിനാര്‍ നഷ്ടപ്പെട്ടെന്ന് പരാതി. കുവൈറ്റിൽ തന്നെ രജിസ്റ്റർ ചെയ്ത ഒരു ടെലിഫോൺ നമ്പറിൽ നിന്ന് യുവാവിനെ വിളിച്ച അജ്ഞാതന്‍ ലാഭകരമായ നിക്ഷേപ അവസരം വാഗ്ദാനം ചെയ്‍താണ്...

Read moreDetails

കുവൈത്തിലെ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 150 പ്രവാസികളെ അടുത്ത മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈത്തിലെ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 150 പ്രവാസികളെ അടുത്ത മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സഹകരണ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സൂപ്പര്‍വൈസര്‍, സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്‍തികകളിലെ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ്...

Read moreDetails

യു എ ഇയിൽ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുവർക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും സ്വകാര്യ മേഖലയ്ക്ക്...

Read moreDetails

ഷെയ്ഖ് സായിദിന്റെ സ്മരണാർഥം നടക്കുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാകും

അബുദാബി: യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്റെ സ്മരണാർഥം നടക്കുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സായിദ് ചാരിറ്റി മാരത്തോണിന് ഇന്ത്യ ആദ്യമായാണ് വേദിയാവുന്നത്. 2005 ൽ...

Read moreDetails

മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഫോൺ വിളിച്ച് ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഇന്ത്യൻ പൗരന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. രേഖകളിൽ തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം...

Read moreDetails

മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളും കൂടാതെ ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, വാഹനപരിശോധന എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ച് ഷാർജ പോലീസ്

ഷാർജ: മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളുമായി ഷാർജ പൊലീസ്. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ബോധവൽക്കരണ പരിപാടികളോട് കൂടിയ മൂന്ന് മാസം നീണ്ടുനിക്കുന്ന കാമ്പയിനിനാണ് പോലീസ് തുടക്കം കുറിച്ചത്. അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിലായി...

Read moreDetails

പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണനും അജ്മാനിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൽറ്റൻസിയുമായി ധാരണാപത്രം ഒപ്പിട്ടു

ദുബായ്: പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണനും അജ്മാനിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൽറ്റൻസിയുമായി ധാരണാപത്രം ഒപ്പിട്ടു. വക്കാലത്തുമായി ബന്ധപ്പെട്ട നടപടികൾക്ക് ഇന്ത്യയിൽ പോകാതെ തന്നെ പ്രവാസികൾക്ക് പൂർത്തിയാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നു...

Read moreDetails
Page 212 of 257 1 211 212 213 257

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?