Sunday, March 23, 2025
Online News

Online News

വിമാന യാത്രകാർക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ

വിമാന യാത്രകാർക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് 7 കിലോയായി കർശനമാക്കുന്നതിനിടെയാണ് എയർ അറേബ്യ 10 കിലോ ഹാൻഡബാഗേജും മറ്റ് ഇളവുകളും പ്രഖ്യാപിച്ചത്. പത്ത് കിലോ ഹാൻഡ്ബാഗേജ് രണ്ട്...

Read moreDetails

മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ച്‌ കുവൈത്ത്

മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ച്‌ കുവൈത്ത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് പൊതു അവധി. കുവൈത്തില്‍ ഇസ്റാഅ് - മിഅ്റാജ് പ്രമാണിച്ച് സിവില്‍ സര്‍വീസ് കമ്മീഷനാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും...

Read moreDetails

അബ്ദുൽ റഹീമിന്റെ കേസ് നാളെ റിയാദ് കോടതിയിൽ പരിഗണിക്കും

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് നാളെ റിയാദ് കോടതിയിൽ പരിഗണിക്കും. നാളെ രാവിലെ 8 മണിക്കാണ് കേസ് പരിഗണിക്കുന്നത്. അഞ്ച് തവണയാണ് കോടതി കേസ് മാറ്റി വച്ചത്. 2024 ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ...

Read moreDetails

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,418 നിയമലംഘകരായ പ്രവാസികളെ അധികൃതർ പിടികൂടി

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,418 നിയമലംഘകരായ പ്രവാസികളെ അധികൃതർ പിടികൂടി. തൊഴിൽ, താമസ, അതിര്‍ത്തി സുരക്ഷാ എന്നീ നിയമങ്ങൾ ലംഘിച്ചവരാണ് അറസ്റ്റിലായത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന പരിശോധനാ തുടരുകയാണ്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും...

Read moreDetails

ബ്ലോഗർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു

കുവൈത്ത് ഭരണനേതൃത്വത്തെ അപമാനിച്ചതിനും സൗദി അറേബ്യ, യുഎഇ, തുനീസിയ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ബ്ലോഗർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. സിറിയൻ ബ്ലോഗർക്കാണ് കുവൈത്ത് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും...

Read moreDetails

സൗദിയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളി ജയിലിൽ

സൗദിയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളി ജയിലിൽ. കഴിഞ്ഞ ജനുവരിയിലാണ് ഡ്രൈവിങ് ലൈസൻസ് എടുക്കാനായി ഇദ്ദേഹം അപേക്ഷ നൽകിയത് എന്നാൽ അയാളുടെ പേരിൽ കേസുള്ളതിനാൽ അധികൃതർ അപേക്ഷ തള്ളി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി കേസ് അന്വേഷിക്കുകയായിരുന്നു ഇദ്ദേഹം. റിയാദിൽ ലഹരിമരുന്ന് കച്ചവടം...

Read moreDetails

ഒമാനിൽ 300ലധികം തടവുകാർക്ക് മാപ്പ് നൽകിയതായി റിപ്പോർട്ട്

ഒമാനിൽ 300ലധികം തടവുകാർക്ക് മാപ്പ് നൽകിയതായി റിപ്പോർട്ട്. ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ചാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് മാപ്പ് നൽകിയത്. വിവിധ കേസുകളിൽ ജയില്‍ ശിക്ഷ ശിക്ഷിക്കപ്പെട്ട 305 തടവുകാരെയാണ് മോചിപ്പിക്കപ്പെടുന്നത്.

Read moreDetails

കുവൈത്തിൽ ഹോട്ടലിലെത്തിയ അതിഥിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്

കുവൈത്തിൽ ഹോട്ടലിലെത്തിയ അതിഥിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. വടക്ക്-പടിഞ്ഞാറ് കുവൈത്തിലെ ജഹ്റ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ഗൾഫ് പൗരനായ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഉണ്ടായ സംശയതെ തുടർന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. ബാഗ്...

Read moreDetails

ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത്

ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാക്കും . ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഗവൺമെൻറ്, ബാങ്കിംഗ് തുടങ്ങിയ ഇടപാടുകളിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ...

Read moreDetails

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ മസ്‌കത്തിലെയും പരിസര പ്രദശേങ്ങളിലുമുള്ള 7 സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക....

Read moreDetails
Page 21 of 198 1 20 21 22 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?