കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്
കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. ആറ് പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴയും കടുത്ത ശിക്ഷയുമാണ് പുതിയ നിയമത്തിൽ നിശ്ചയിച്ചിരിക്കുന്നത്. സന്ദർശക വീസ കാലാവധിക്കുശേഷം...
Read moreDetails










