Friday, March 14, 2025
Online News

Online News

യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു.

യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടായത്. ഇതോടെ തങ്ങളുടെ സമ്പാദ്യം സ്വര്‍ണമായി...

Read moreDetails

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭകത്വ മേള തൃശ്ശൂരില്‍

വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴിലോ ബിസ്സിനസ്സ് സംരംഭങ്ങളോ ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്സ് അവസരമൊരുക്കുന്നു. ഇതിനായി സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശ്ശൂരില്‍.പ്രവാസി സംരംഭക മേള സംഘടിപ്പിക്കുന്നു. തൃശ്ശൂരിലേയും സമീപ ജില്ലകളിലേയും പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. കേരള ബാങ്ക്, പിന്നാക്ക വിഭാഗ...

Read moreDetails

പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.

പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍ നിന്നുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്....

Read moreDetails

നോര്‍ക്ക റൂട്ട്‌സില്‍ ഓണാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപൂക്കളവും ഓണസദ്യയും കലാ-കായിക പരിപാടികളും ഒരുക്കിയാണ് ജീവനക്കാര്‍ പൊന്നോണത്തെ വരവേറ്റത്. തൈക്കാട് നോര്‍ക്ക സെന്റില്‍ നടന്ന ആഘോഷച്ചടങ്ങ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നമ്മുടെ...

Read moreDetails

സൗദിയില്‍ വിദേശികള്‍ക്ക് ഡൈവിങ് ലൈസന്‍സ് എടുക്കാന്‍ സ്‌പോണ്‍സറുടെ അനുമതിവേണം

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് സ്‌പോണ്‍സറുടെ അംഗീകാരം അനിവാര്യം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ഉറവിടങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം പുറപ്പെടുവിച്ച വിവരമനുസരിച്ച്, ഡൈവിംഗ് പരിശീലന കേന്ദ്രങ്ങളിലൊന്നില്‍ നിന്നുള്ള ലൈസന്‍സ് അടക്കമാണ് ഡൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. ഡൈവിംഗ്...

Read moreDetails

പാക്കിസ്ഥാനിൽ കനത്ത പ്രളയം, ആയിരത്തിലേറെ പേർ മരിച്ചു

ആയിരത്തിലേറെ ആളുകൾ മരിച്ച പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാൻ രാജ്യാന്തര സഹായത്തിനു വേണ്ടി അഭ്യർഥിച്ചു. കാലാവസ്ഥാ മാറ്റമാണ് മുൻപുണ്ടാവാത്ത മഴയും വെള്ളപ്പക്കവും കൊണ്ടു വന്നതെന്നു മന്ത്രി ഷെറി റഹ്‌മാൻ പറഞ്ഞു. ഓഗസ്റ്റിൽ ഇതു വരെ 166 മില്ലിമീറ്റർ മഴയാണ് പാക്കിസ്ഥാനിൽ പെയ്തതെന്നു മന്ത്രി...

Read moreDetails

ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട് നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. കോവിഡിനെതുടര്‍ന്ന് ഖത്തറില്‍ ക്വാറന്റീനിലായതിനാല്‍ ബേസിലിന് അന്ന്...

Read moreDetails

ടെക്സസിൽ പ്രളയക്കെടുതി രൂക്ഷം; 23 കൗണ്ടികളെ ദുരിത ബാധിതമായി പ്രഖ്യാപിച്ചു

ടെക്‌സസിലെ 23 കൗണ്ടികള്‍ ദുരിത ബാധിത പ്രദേശങ്ങളായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. പ്രളയക്കെടുതി നേരിടാന്‍ ഈ കൗണ്ടികളില്‍ കൂടുതല്‍ പണം ഇതോടെ ലഭ്യമാകുമെന്നാണ് സൂചന. ഡാളസില്‍ 1932നു ശേഷമുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രളയത്തില്‍...

Read moreDetails

നോര്‍ക്ക -കാനറാ ബാങ്ക് വായപാ മേള : 191 പ്രവാസി സംരംഭകര്‍ക്ക് അനുമതി

മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുളള അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി നടത്തിയ വായ്പാ മേളയില്‍ 191 സംരംഭകര്‍ക്ക് വായ്പയ്ക്കുളള പ്രാഥമിക അനുമതിയായി. ആഗസ്റ്റ് 22, 23 തീയതികളില്‍ നടന്ന മേളയില്‍ ആകെ 337 പ്രവാസി...

Read moreDetails

ഓപ്പറേഷന്‍ ശുഭയാത്ര : വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ രാതിനല്‍കാം.

കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും ഇ മെയില്‍ ഐഡികളും നിലവില്‍വന്നു. കേരളാ പോലീസാണ് ഇവ...

Read moreDetails
Page 190 of 195 1 189 190 191 195

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?