പ്രവാസികള്‍ ഇനി മരുന്നിന് പണം നല്‍കേണ്ടിവരും, തീരുമാനവുമായി കുവൈത്ത്
വിദേശികള്‍ക്ക് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികള്‍ മരുന്നിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്‌മദ് അല്‍ അവാദി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കുന്നതും മരുന്നുകള്‍ ഉപയോഗശൂന്യമായി...
Read moreDetails