Wednesday, May 7, 2025
Online News

Online News

കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഗണന

ദുബായ്: ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന പ്ര​വാ​സി​ക​ളോ​ടു​ള്ള അവഗണനയെന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് അ​ട​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ക​യും വി​ദേ​ശ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്...

Read moreDetails

ഡിജിറ്റൽ കറൻസി നടപ്പാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്

അബുദാബി: യു എ ഇയിൽ ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്. അബുദാബി G42 ക്ലൗഡ് ആന്‍ഡ് ഡിജിറ്റല്‍ സാമ്പത്തിക ദാതാക്കളായ R3യുമായി സെന്‍ട്രല്‍ ബാങ്ക് കരാറില്‍ ഒപ്പുവെച്ചു. പണരഹിത സമൂഹം ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ കറന്‍സി...

Read moreDetails

കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികൾ ശക്തം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി. രാജ്യത്ത് അഡ്രെസ്സ് സാധുത ഇല്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ‍ അറിയിച്ചു. സ്വകാര്യമേഖലയിലെ തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍...

Read moreDetails

പ്രവാസികൾക്കുള്ള മെഡിസിൻ ഫീസിൽ ഇളവ് നൽകുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികൾക്കുള്ള മെഡിസിൻ ഫീസില്‍ ഇളവ് നൽകുമെന്ന് സൂചന. മരുന്ന് വിൽപ്പനക്കുള്ള നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് മരുന്നുകൾ സ്വീകരിക്കുന്നതിന് അഞ്ച്...

Read moreDetails

ഖത്തറിലെ മൻസൂറയിൽ കെട്ടിടം തകർന്ന് അപകടം: മരിച്ചവരിൽ മലയാളിയും

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരിൽ മലയാളിയും. ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസലാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മന്‍സൂറയിലെ 4 നില കെട്ടിടം തകര്‍ന്നുവീണത്. അപകടസ്ഥലത്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍...

Read moreDetails

സൗദിയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മലയാളികളടക്കം 24 ഇന്ത്യക്കാർ മോചിതരായി

റിയാദ്: സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് നാലു മലയാളികളടക്കം 24 ഇന്ത്യക്കാര്‍ മോചിതരായി. സൗദിയില്‍ നിയമലംഘനങ്ങളുടെ പേരില്‍ പൊലീസ് പിടിയിലായവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇത്രയും പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നടപടിക്രമങ്ങള്‍...

Read moreDetails

സൗദി അറേബ്യയിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി. സൗദിയിലെ പടിഞ്ഞാറന്‍ പ്രവശ്യയില്‍ വരുന്ന മൂന്ന് ദിവസത്തേക്ക്...

Read moreDetails

ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ

ദുബായ്: ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ. റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി , ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്‍കൂള്‍ ഓഫ് ഗവണ്‍മെന്റ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും വകുപ്പുകളുമാണ് വിവിധ...

Read moreDetails

കുവൈറ്റിൽ വൻ മദ്യശേഖരണവുമായി പ്രവാസി യുവാവ് പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് പിടിയിൽ. ജഹ്റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും റോഡുകളിലും അധികൃതർ സുരക്ഷാ പരിശോധനകള്‍ കർശനമാക്കിയിരുന്നു. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി....

Read moreDetails

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രവാസികൾ അറസ്റ്റിൽ

ദുബായ്: ദുബൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികള്‍ അറസ്റ്റിൽ. ദുബൈയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും വിമാനത്തിനകത്ത് ബഹളമുണ്ടാക്കുകയും ചെയ്യ്തു. പല തവണ ജീവനക്കാര്‍...

Read moreDetails
Page 184 of 212 1 183 184 185 212

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?