വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാത്തതിനാല്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ
വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാത്തതിനാല്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബിനെയാണ് എയര്‍ഇന്ത്യയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ലണ്ടനില്‍നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും...
Read moreDetails









