യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലായി വലിയ നാശനഷ്ടം
യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലായി വലിയ നാശനഷ്ടം. പല പ്രവാസി മയാളികളുടെയും കടകളുടെ നെയിം ബോര്‍ഡുകള്‍ കാറ്റില്‍ നശിച്ചു. കടകളിലെ പല സാധനങ്ങളും വെള്ളം കേറി നശിച്ചു. വിവിധ സ്ഥലങ്ങളില്‍ കടപുഴകിയ മരങ്ങള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റിയും...
Read moreDetails










