റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല
റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല. സാമൂഹിക മാധ്യമ പരസ്യങ്ങളിൽ അഭിനയിക്കാൻ സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി ലൈസൻസ് നിർബന്ധമാക്കിയിരിക്കുകയാണ്. പരസ്യത്തിൽ അഭിനയിക്കാൻ കരാറിലേർപ്പെടും മുമ്പ് അവർക്ക് ലൈസൻസുണ്ടോ എന്ന് ഉറപ്പാക്കാൻ രാജ്യത്തെ വാണിജ്യ,...
Read moreDetails










