Saturday, May 16, 2026
Online News

Online News

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും. ഡിസംബർ 12 ന് ഉച്ചക്ക് 12.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ നടന്ന സിറ്റിങിൽ...

Read moreDetails

കടമെടുത്ത് മുങ്ങിയ മലയാളികളെ തേടി ഗൾഫ് ബാങ്ക് കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കി കോടികള്‍ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികള്‍ക്കെതിരെ കേരളത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി. ദക്ഷിണ മേഖല ഐജിയാണ്...

Read moreDetails

ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു

ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പിടിയിലായ 44 പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 1527 പരിശോധനകള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എല്‍.എം.ആര്‍.എ- ചൂണ്ടിക്കാട്ടി. നാഷനാലിറ്റി,...

Read moreDetails

കുവൈത്തില്‍ വാരാന്ത്യം പകല്‍ സമയത് മിതമായ കാലാവസ്ഥയും രാത്രി തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

കുവൈത്തില്‍ വാരാന്ത്യം പകല്‍ സമയത് മിതമായ കാലാവസ്ഥയും രാത്രി തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വീശുന്ന വടക്കുകിഴക്ക് കാറ്റ് ക്രമേണ വടക്കുപടിഞ്ഞാറിലേക്ക് മാറിയാണ് വീശിയത്. ഈര്‍പ്പത്തിന്റെ അളവ് ക്രമേണ കുറയുമെന്നും മേഖലയില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും...

Read moreDetails

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനിലേക്ക് തൊഴിലുടമകള്‍ പ്രതിമാസ വിഹിതമായി നല്‍കേണ്ട തുക, സ്വകാര്യ മേഖലയിലെ തൊഴില്‍ അവസാനിപ്പിച്ച് പോകുന്ന പ്രവാസികള്‍ക്ക് ഇനി...

Read moreDetails

എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റും റദ്ദാക്കി അധികൃതര്‍. കുവൈത്ത് എംബസി പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ചതായി സ്ഥിരീകരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' വാര്‍ത്ത റിപ്പോര്‍ട്ട്...

Read moreDetails

കു​വൈ​ത്തിൽ താമസ മു​റി​യി​ൽ​നി​ന്നും 700 ദീ​നാ​ർ പ്ര​വാ​സി മോ​ഷ്ടി​ച്ച​താ​യി പ​രാ​തി

കു​വൈ​ത്തിൽ താമസ മു​റി​യി​ൽ​നി​ന്നും 700 ദീ​നാ​ർ പ്ര​വാ​സി മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. കൂ​ടെ താ​മ​സി​ക്കു​ന്ന​യാ​ളാ​ണ് പോലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​ട്ടുള്ളത്. താ​ൻ മു​റി​യി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ത​ന്റെ പ​ണം മു​റി​യി​ൽ നിന്ന് കാ​ണാ​താ​യ​തെ​ന്ന് മ​റ്റൊ​രു പ്ര​വാ​സി ന​ൽ​കി​യ പ​രാ​തി​യി​ല്‍ ചൂണ്ടിക്കാട്ടി. എ​ന്നാ​ൽ പ​ണം...

Read moreDetails

വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്ത് തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്. വർഷങ്ങളായി വിദേശത്തെ വിവിധ ജയിലുകളിൽ പതിനായിരത്തോളം ഇന്ത്യക്കാരുണ്ട്. ഇവരിൽ പലരും...

Read moreDetails

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ തിരുമാനം. ഡിസംബർ 31നകം വിദേശികൾ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകളോടും നിർദേശിച്ചു. ആദ്യ മുന്നറിയിപ്പായി അടുത്ത ആഴ്ച മുതൽ ബാങ്കുകൾ...

Read moreDetails

കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം കുവൈത്ത് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു. ജനുവരി 1 ,2 തീയതികളിലാണ് പു​തു​വ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് ബുധനാഴ്ച ആയതിനാല്‍ രണ്ട് ഔദ്യോഗിക അവധി ദിവസങ്ങളുടെ ഇടയില്‍ വരുന്ന ദിവസം...

Read moreDetails
Page 103 of 271 1 102 103 104 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?