Friday, March 14, 2025
admin

admin

യുഎഇ; നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

ദുബായ്: കൂടുതൽ സ്വദേശികളെ നഴ്സിങ് മേഖലയിൽ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും. നഴ്സിങ്-മിഡ്‌വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക് ഏപ്രിലിൽ തുടക്കം കുറിച്ചിരുന്നു. 5 വർഷം കൊണ്ട് 10%...

Read moreDetails

യുഎഇ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളും

യുഎഇ സ്മാർട്ട് ട്രാക്കുകളിലേക്ക്‌ ഇനി ഡ്രൈവറില്ലാ വാഹനങ്ങളും ഇറങ്ങാൻ ഒരുങ്ങുന്നു. എക്സ്പോ വേദികളിൽ 3 മാസത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കിയ ഡ്രൈവറില്ലാ വാഹനങ്ങൾ കൂടുതൽ മേഖലകളിൽ സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. 2030 ആകുമ്പോഴേക്കും 4,000 സ്വയംനിയന്ത്രിത ടാക്സികൾ നിരത്തിലിറക്കാനാണ് ആർടിഎ പദ്ധതി. സുരക്ഷ...

Read moreDetails

ലബനനിൽ നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു

2020 ഓഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രി ഹസൻ ഡയാബിന് ശേഷം ഇപ്പോഴാണ് ലബനനിൽ പുതിയ മന്ത്രിസഭയുണ്ടാകുന്നത്. പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ ലബനനിൽ 24 അംഗ മന്ത്രിസഭ ചുമതലയേറ്റു. 2005 ലും 2011–13 ലും നജീബ്...

Read moreDetails

ഗൾഫിൽ നീറ്റ് പരീക്ഷ നാളെ

യുഎഇയിൽ നാളെ (12.09.2021) നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി. യു.എ.ഇയിലെ നീറ്റ്​ പരീക്ഷ കേന്ദ്രം ദുബൈയിലെ ഊദ്​ മേത്ത ഇന്ത്യൻ ഹൈസ്കൂളായിരിക്കും. ഞായാഴ്​ച ​ ഉച്ചക്ക്​ 12.30 മുതൽ 3.30 വരെ നടക്കുന്ന​ ​പരീക്ഷയിൽ കനത്ത കോവിഡ്​ മുൻകരുതൽ നടപടികൾ...

Read moreDetails

തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും

കൊവിഡ് വ്യാപന സാഹചര്യം മൂലം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ ദീർഖിപ്പിക്കാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിർദേശം. ഇഖാമയുടെയും റീഎൻട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ച് നൽകാനാണ് സൗദി ഭരണാധികാരിയുടെ...

Read moreDetails

ലോകത്തിലെ ഏറ്റവും നീളമേറിയ ദുബായ് ഡ്രൈവറില്ലാ മെട്രോ ട്രെയിൻ വിജയകരമായ 12 വർഷങ്ങൾ പിന്നിട്ടു

ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ വിജയപാതയിലൂടെ യാത്ര തുടങ്ങിയിട്ട് 12 വർഷങ്ങൾ പൂർത്തിയായി. ദുബൈ മെട്രോ വികസനത്തി​ൻറ പാതയിലാണ്​. 2009 സെപ്​റ്റംബർ ഒമ്പതിന് രാത്രി ഒമ്പത്​ മണിക്ക്​​ ഓട്ടം തുടങ്ങിയതാണ്​ ദുബൈ മെട്രോ. ഓരോ വർഷവും നീളം കൂടി...

Read moreDetails

ആയിഷ; മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രം

ഒരേ സമയം മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യ സിനിമയായ 'ആയിഷ' പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍. മഞ്ജു വാരിയരുടെ നാല്പത്തിമൂന്നാം ജന്മദിനം ആയ ഇന്ന് താരത്തിന്റെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രത്തിന്റ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ താരം ഷെയർ ചെയ്തത്. സംവിധായകനായ...

Read moreDetails

സ്വന്തം വീട്ടിൽ തടവ് ശിക്ഷ അനുഭവിക്കാൻ പദ്ധതിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

തടവുശിക്ഷ മൂന്നുവര്‍ഷത്തില്‍ കുറവ് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാൻ പദ്ധതിയൊരുക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാക്കിങ് ബ്രേസ്ലെറ്റുകള്‍ ധരിപ്പിച്ച് വീടുകളിൽ തടവിൽ കഴിയേണ്ടവരെ മുഴുവന്‍ സമയം നിരീക്ഷിക്കും. ട്രാക്കിങ് ബ്രേസ്ലെറ്റ് ഊരിമാറ്റാനോ നശിപ്പിക്കാനോ ശ്രമിച്ചാൽ വേറെ കേസ് ചുമത്തി വീണ്ടും...

Read moreDetails

സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ്

സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ്. സൗദി അറേബ്യ യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് പിൻവലിച്ചതിനെത്തുടർന്നാണ് എമിറേറ്റ്സ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതെന്ന് റിപ്പോർട്ട്. ആഴ്‍ചയില്‍ 24 സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നടത്തുക. സെപ്‍റ്റംബര്‍ 16 മുതല്‍...

Read moreDetails

റോഡുകളുടെ തകരാറുകൾ കണ്ടെത്താൻ ത്രിഡി-ജിപിആർ

റോഡുകൾ, പാലങ്ങൾ, സ്വീവേജ് ശൃംഖലകൾ എന്നിവയുടെ ഭൂമിക്കു താഴെയുള്ള ഭാഗങ്ങൾ പരിശോധിച്ച് തകരാറുകൾ കണ്ടെത്താൻ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ത്രീ ഡൈമൻഷനൽ റഡാറുകൾ (ത്രിഡി-ജിപിആർ) ഉപയോഗിച്ചു തുടങ്ങിയതായി അഷ്ഗാൽ പൊതുമരാമത്ത് അതോറിറ്റി വ്യക്തമാക്കി. മിഡ്മാക് പാലത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഉയർന്ന...

Read moreDetails
Page 27 of 49 1 26 27 28 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?