യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും
യുഎഇയിൽ ഡ്രൈവിങ് ടെസ്റ്റും ലൈസന്‍സിങ് സേവനങ്ങളും ഇനി മുതല്‍ വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാവുമെന്ന് അബുദാബി പോലീസ് അറിയിച്ചു. പ്രവർത്തി ദിവസങ്ങളിൽ മറ്റ് തിരക്കുകൾ മൂലം ഡ്രൈവിങ് ടെസ്റ്റിനോ ലൈസന്‍സിനായുള്ള മറ്റ് ഇടപാടുകള്‍ നടത്താൻ സാധിക്കാത്തവര്‍ക്ക് ഇത് ഏറെ സഹായകരമാകും. ഉപഭോക്താക്കളെ...
Read moreDetails