Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

December 6, 2024
in News, world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റും റദ്ദാക്കി അധികൃതര്‍. കുവൈത്ത് എംബസി പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ചതായി സ്ഥിരീകരിച്ച് ‘അറബ് ടൈംസ് ഓണ്‍ലൈന്‍’ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സ്രോതസ്സുകള്‍ പറയുന്നത് അനുസരിച്ച്, ഈ സംഭവത്തില്‍ എംബസി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിക്ക് കത്ത് അയച്ചു. എംബസി സന്ദര്‍ശിച്ച സമയത്ത് പ്രവാസിയുടെ വേഷവും പെരുമാറ്റവും അനുചിതമായിരുന്നെന്നും അതിനാലാണ് തൊഴില്‍ പെര്‍മിറ്റിന് അംഗീകാരം നല്‍കാത്തതെന്നും കത്തില്‍ വ്യക്തമാക്കി. കത്ത് പരിശോധിച്ച മന്ത്രാലയം എംബസിയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു.

Tags: During the visit to the embassy ​​the expatriate's dress and behavior were inappropriatekuwaitThe work permit of the expatriate was also cancelled
ShareTweetSendSend
Previous Post

കു​വൈ​ത്തിൽ താമസ മു​റി​യി​ൽ​നി​ന്നും 700 ദീ​നാ​ർ പ്ര​വാ​സി മോ​ഷ്ടി​ച്ച​താ​യി പ​രാ​തി

Next Post

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി

Next Post
ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്‍ഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി

Leave Comment

RECOMMENDED NEWS

ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്

ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്

3 months ago
433
ഒമാനിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ

ഒമാനിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ

8 months ago
433
ഖത്തറിൽ നിന്നും മടങ്ങിയ പ്രവാസികൾക്ക് നേരിട്ടെത്താതെ പി സി സി സർട്ടിഫിക്കറ്റ് ലഭ്യമാക്കാം

റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

3 months ago
435
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം ഒരുക്കിയാതായി സൗദി രാജാവ്

4 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?