Pravasi Vision
Saturday, March 22, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home Business

സാമ്പത്തിക രംഗത്ത് അജ്മാനും ഇന്ത്യയും തമ്മിൽ ഉറച്ചബന്ധം; ഇന്ത്യൻ സംരംഭകർക്ക് അജ്മാനിൽ കൂടുതൽ അവസരങ്ങളൊരുക്കും

ഈ വർഷം ആദ്യപകുതിയിൽ അജ്മാനിൽ 2,261 ഇന്ത്യൻ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്.

September 9, 2021
in Business, National, News
0
Share on FacebookShare on Twitter

സാമ്പത്തിക രംഗത്ത് അജ്മാനും ഇന്ത്യയും തമ്മിൽ ഉറച്ചബന്ധമാണെന്നും ഇന്ത്യൻ സംരംഭകർക്ക് കൂടുതൽ അവസരങ്ങളൊരുക്കുമെന്നും അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സാലിം അൽ സുവൈദി പറഞ്ഞു. വാണിജ്യ-വ്യാപാര മേഖലയിലടക്കം നിക്ഷേപരംഗത്തു വൈവിധ്യവൽക്കരണം ഊർജിതമാക്കി കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും സഹകരണം വിപുലമാക്കുന്നതിനും ഇന്ത്യയും അജ്മാനും ധാരണയായി.

ഈ വർഷം ആദ്യപകുതിയിൽ അജ്മാനിൽ 2,261 ഇന്ത്യൻ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കാൻ ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ അജ്മാൻ ഫ്രീസോൺ നടത്തിയ റോഡ് ഷോകൾ വൻ വിജയമായിരുന്നു. കോവിഡ് സാഹചര്യങ്ങളെ തുടർന്ന് കമ്പനികൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. അജ്മാൻ ഫ്രീസോണിൽ മാത്രം ഇന്ത്യയടക്കം 145ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ കമ്പനികൾക്കാണ് ഇതിൽ ഒന്നാം സ്ഥാനം. ഭക്ഷ്യസംസ്കരണ കമ്പനികളുടെ എണ്ണത്തിൽ 11% വർധനയുണ്ട്.

Related posts

യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

March 21, 2025
434
സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്

സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്

March 21, 2025
434
Tags: Ajman - India commercial cooperation
ShareTweetSendSend
Previous Post

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ

Next Post

റോഡുകളുടെ തകരാറുകൾ കണ്ടെത്താൻ ത്രിഡി-ജിപിആർ

Next Post
റോഡുകളുടെ തകരാറുകൾ കണ്ടെത്താൻ ത്രിഡി-ജിപിആർ

റോഡുകളുടെ തകരാറുകൾ കണ്ടെത്താൻ ത്രിഡി-ജിപിആർ

Leave Comment

RECOMMENDED NEWS

ആകാശ എയറിന് സർവീസ് നടത്താൻ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി.

മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍.

6 months ago
433
കടകളിൽ ഇലക്ട്രോണിക് ബില്ലുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി; കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി സൗദി

വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ

3 years ago
433
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

സൗദിയിൽ നിയമം ലംഘിച്ച പതിനായിരത്തിലേറെ പ്രവാസികൾ പിടിയിൽ

2 years ago
432
6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം

കുറഞ്ഞചെലവിൽ ലൈസൻസും വിസയും, വ്യാജ പരസ്യവാചകങ്ങൾക്ക് ഇരയാകാരുത്‌ മുന്നറിയിപ്പുമായി അധികൃതർ

7 months ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
  • സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്
  • ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?