Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഫുജൈറയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ; ആദ്യ പരീക്ഷണം വിജയകരം

September 19, 2025
in National, News, Travel, world
0
Share on FacebookShare on Twitter

ഫുജൈറ: ചരക്കുനീക്കത്തിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം. എയർ ട്രാഫിക് കൺട്രോളിന്റെ നേതൃത്വത്തിലായിരുന്നു ഈ നിർണായക പരീക്ഷണം. വിമാനത്താവളത്തിൽ നിന്ന് ചരക്കുമായി പുറംകടലിലെ കപ്പലിലേക്കാണ് ഡ്രോൺ വിജയകരമായി പറന്നത്. യുഎഇയിലെ ഡ്രോൺ ലോജിസ്റ്റിക്സ് മേഖലയിലെ ഒരു ചരിത്രപ്രധാനമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ലോഡ് ഓട്ടോണമസ്, ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റി, ഫുജൈറ എയർ നാവിഗേഷൻ സർവീസസ് എന്നിവ സംയുക്തമായാണ് ഈ പരീക്ഷണ ദൗത്യം പൂർത്തിയാക്കിയത്. സാങ്കേതികവിദ്യയിലും വ്യോമയാന മേഖലയിലും ഫുജൈറ വിമാനത്താവളം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ സലാമി പറഞ്ഞു.

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

പരീക്ഷണപ്പറക്കലിന്റെ വിജയം, ഫുജൈറയിൽ വാണിജ്യ ഡ്രോൺ കാർഗോ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണെന്ന് എഫ്എഎൻഎസ് ചീഫ് എക്സിക്യൂട്ടീവ് കരം ജലാൽ അൽ ബലൂഷി വ്യക്തമാക്കി. പുതിയ നീക്കത്തിലൂടെ സേവനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പരീക്ഷണം ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ), യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നടത്തിയത്.

ഡ്രോൺ ഉപയോഗിച്ചുള്ള ചരക്കുനീക്കം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും. ഭാവിയിൽ ഡ്രോൺ ഡെലിവറി സേവനങ്ങൾ വികസിപ്പിക്കാനും പ്രാദേശികവും ആഗോളവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പങ്കാളിത്തങ്ങൾ വ്യാപിപ്പിക്കാനും എമിറേറ്റ് പദ്ധതിയിടുന്നുണ്ട്. ഈ പുതിയ നേട്ടം വ്യോമയാന ലോജിസ്റ്റിക്സ് മേഖലയിലെ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കും.

Tags: Drones for cargoFujairah
ShareTweetSendSend
Previous Post

കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ

Next Post

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൈകോർത്ത് ഷാർജ; ധാരണാപത്രം ഒപ്പിട്ടു

Next Post
ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൈകോർത്ത് ഷാർജ; ധാരണാപത്രം ഒപ്പിട്ടു

Leave Comment

RECOMMENDED NEWS

മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാസമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു

മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാസമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു

6 months ago
435
റമദാനോട് അനുബന്ധിച്ച് ഭക്ഷണം വിൽപന നടത്താൻ പ്രത്യേക അനുമതി നേടണമെന്ന് ഷാർജ മുനിസിപ്പാലിറ്റി

റമദാനോട് അനുബന്ധിച്ച് ഭക്ഷണം വിൽപന നടത്താൻ പ്രത്യേക അനുമതി നേടണമെന്ന് ഷാർജ മുനിസിപ്പാലിറ്റി

2 years ago
438
ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

സൗദി അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവൽക്കരണം തുടങ്ങി; മലയാളികൾ ആശങ്കയിൽ

5 months ago
438
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക് : മുഖ്യമന്ത്രി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക് : മുഖ്യമന്ത്രി

4 years ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?