Pravasi Vision
Monday, April 7, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഒമാൻ ഫാക് കുർബ പദ്ധതിയിലൂടെ പ്രവാസികളുൾപ്പെടെ 488 തടവുകാർക്ക് മോചനം ലഭിച്ചതായി റിപ്പോർട്ട്

April 3, 2025
in News, world
0
Share on FacebookShare on Twitter

Related posts

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

April 7, 2025
443
റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

April 7, 2025
436

ഒമാൻ ലോയേഴ്സ് അസോസിയേഷന്റെ ഫാക് കുർബ പദ്ധതിയിലൂടെ പ്രവാസികളുൾപ്പെടെ 488 തടവുകാർക്ക് മോചനം ലഭിച്ചതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ 999 തടവുകാർക്കാണ് മോചനം സാധ്യമായത്. ഗുരുതരമല്ലാത്ത ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കാണ് ഈ മോചനം ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മോചനം നേടിയവരില്‍ 202 പേരും മസ്‌കത്തിലെ ജയിലുകളിൽ കഴിഞ്ഞിരുന്നവരാണ്.
ചെറിയ കുറ്റങ്ങള്‍ക്ക് പിഴത്തുക അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുര്‍ബ. ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ കാലങ്ങളില്‍ ഉറ്റവരുടെ സ്‌നേഹ തണലിലേക്ക് മടക്കിയെത്തിക്കാന്‍ കഴിഞ്ഞത്. 1,300 തടവുകാര്‍ക്ക് ഈ വര്‍ഷം മോചനം സാധ്യമാക്കാൻ കഴിയും എന്നാണ് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍റെ പ്രതീക്ഷ. പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്.

Tags: Fak Kurbaoman
ShareTweetSendSend
Previous Post

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജല വിൽപ്പന കേന്ദ്രങ്ങൾ സജ്ജമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

Next Post

ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

Next Post
ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

Leave Comment

RECOMMENDED NEWS

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

6 months ago
433
പ്രവാസി അധ്യാപകർക്ക് തിരിച്ചടി: സ്വകാര്യ സ്കൂളുകളിൽ സ്വദേശിവർക്കരണം നടപ്പിലാക്കുന്നു

പ്രവാസി അധ്യാപകർക്ക് തിരിച്ചടി: സ്വകാര്യ സ്കൂളുകളിൽ സ്വദേശിവർക്കരണം നടപ്പിലാക്കുന്നു

2 years ago
432
കുവൈത്തിൽ റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയം

1 month ago
435
സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തുടരുന്നത് 14653 പേര്‍

സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തുടരുന്നത് 14653 പേര്‍

3 years ago
437

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ
  • റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം
  • ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?