Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ

January 1, 2026
in Uncategorized
0
Share on FacebookShare on Twitter

Related posts

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു

മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

January 13, 2026
434
സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതാവകാശം ഇനി സ്വദേശികൾക്ക്

വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാക്കി ഒമാൻ

January 6, 2026
434

കുവൈത്തിൽ വിദേശികളുടെ താമസരേഖകളും വിസ നടപടികളും പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യം വലിയൊരു ഡിജിറ്റൽ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസ്യാദ് അൽ മുതൈരി. കുവൈത്ത് ടെലിവിഷനിലെ ‘കുവൈത്ത് നൈറ്റ്സ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം പുതിയ നിയമത്തിലെ സുപ്രധാന വശങ്ങൾ വ്യക്തമാക്കിയത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച പുതിയ താമസ നിയമം 2025 നവംബർ 23 മുതലാണ് പ്രാബല്യത്തിൽ വന്നത് . നിലവിൽ പ്രതിവാരം 17,000 മുതൽ 20,000 വരെ സന്ദർശക വിസകളാണ് മന്ത്രാലയം അനുവദിക്കുന്നത്. കൂടാതെ ഏകദേശം 25,000 റെസിഡൻസി പെർമിറ്റുകളും ആഴ്ചതോറും നൽകുന്നുണ്ട്. തിരക്കേറിയ സീസണുകളിൽ ഈ കണക്കുകളിൽ മാറ്റമുണ്ടാകാം. വിസ നടപടികൾ ലഘൂകരിക്കുന്നതിനായി 85 ശതമാനം സേവനങ്ങളും ഇപ്പോൾ ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. ‘സഹേൽ’, ‘കുവൈത്ത് വിസ’ ആപ്പുകൾ വഴി വെറും അഞ്ച് മിനിറ്റിനുള്ളിൽ സന്ദർശക വിസകൾ അനുവദിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. ഒൻപത് തരം റെസിഡൻസി വിസകളും പന്ത്രണ്ട് തരം വിസിറ്റ് വിസകളുമാണ് പുതിയ നിയമത്തിലുള്ളത്. വിദേശ നിക്ഷേപകർക്ക് 15 വർഷം വരെയും, കുവൈത്തി പൗരത്വമുള്ള സ്ത്രീകളുടെ മക്കൾക്കും വസ്തു ഉടമകൾക്കും 10 വർഷം വരെയും ദീർഘകാല താമസാനുമതി നൽകുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാത്തരം എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 കുവൈത്ത് ദിനാർ എന്ന നിരക്കിൽ ഫീസ് ഏകീകരിച്ചിട്ടുണ്ട്. റെസിഡൻസി നടപടികൾക്ക് ഇനി പാസ്‌പോർട്ടിന്റെ കാലാവധി തടസ്സമാകില്ല.

Tags: comes into effect in KuwaitNew residency law
ShareTweetSendSend
Previous Post

പ്ലാസ്റ്റിക് കവർ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ

Next Post

ദുബൈ നൗ ആപ്പുകളിൽ നിന്നും ഇനി ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ്

Next Post
ദുബൈ നൗ ആപ്പുകളിൽ നിന്നും ഇനി ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ്

ദുബൈ നൗ ആപ്പുകളിൽ നിന്നും ഇനി ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ്

Leave Comment

RECOMMENDED NEWS

റംസാൻ തുടങ്ങി ആദ്യദിനം ദുബായിയിൽ പിടിയിലായത് ഒൻപത് യാചകർ

കുവൈത്തിൽ പിടിച്ചെടുത്ത കാറിൽ നിന്ന് നമ്പർ പ്ലേറ്റുകൾ മോഷ്ടിച മുനിസിപ്പാലിറ്റി ജീവനക്കാരൻ പിടിയിലായി

11 months ago
434
ഒമാനിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു

ഒമാനിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു

3 years ago
432
യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം

6 months ago
435
സൗദി അറേബ്യ വിലക്കേർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതം; ആടുജീവിതം വില്ലൻ താലിബ് അൽ ബലൂഷി

സൗദി അറേബ്യ വിലക്കേർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതം; ആടുജീവിതം വില്ലൻ താലിബ് അൽ ബലൂഷി

1 year ago
437

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?