Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഡിസംബർ 6 ശനിയാഴ്ച അൽ-മുറബ്ബആനിയ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്‍റർ

December 4, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ഡിസംബർ 6 ശനിയാഴ്ച അൽ-മുറബ്ബആനിയ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്‍റർ. ഈ സീസൺ കുവൈത്തിൽ ശൈത്യകാലത്തിന്‍റെ യഥാർത്ഥ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. എങ്കിലും ആദ്യ കുറച്ച് ദിവസങ്ങളിൽ താപനില നേരിട്ട് കുറയാനിടയില്ല. അൽ-മുറബ്ബാനിയ്യ സീസൺ 39 ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്നും, സീസണിന്റെ ആരംഭം സാധാരണയായി ഏറ്റവും തണുപ്പുള്ളതാണെന്നും ആഗോള കാലാവസ്ഥാ ഘടകങ്ങൾ കാരണം വർഷംതോറും തീവ്രത വ്യത്യാസപ്പെടുമെന്നും അവർ വ്യക്തമാക്കി. ഈ കാലയളവിൽ രാത്രി ദൈർഘ്യമേറിയതാണെന്നും ഡിസംബർ 21ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയിൽ എത്തുമെന്നും 13 മണിക്കൂറും 44 മിനിറ്റും നീണ്ടുനിൽക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇത് ദിവസങ്ങൾ കഴിയുന്തോറും തണുപ്പ് വർധിക്കാൻ കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

Tags: Al-Murabba'aniya season will begin on SaturdayAl-Ujairi Scientific CenterDecember
ShareTweetSendSend
Previous Post

സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലവുമായി ആഭ്യന്തര മന്ത്രാലയം

Next Post

റിയാദ് മെട്രോയുടെ ഏഴാം ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്ത വർഷം തുടക്കമാകും

Next Post
റിയാദ് മെട്രോയുടെ ഏഴാം ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്ത വർഷം തുടക്കമാകും

റിയാദ് മെട്രോയുടെ ഏഴാം ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്ത വർഷം തുടക്കമാകും

Leave Comment

RECOMMENDED NEWS

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

കൊച്ചിയിൽ നിന്നുള്ള ഈ തവണത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന്

2 years ago
438
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ശൈഖ് ഖലീഫ ബിന്‍ സായിദ്അല്‍ നഹ്യാന്‍ പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ഭരണാധികാരി: പി ശ്രീരാമകൃഷ്ണന്‍

4 years ago
434
റിയാദിൽ പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി അധികൃതർ

റിയാദിൽ പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി അധികൃതർ

1 year ago
433
ഏപ്രിൽ 20 മുതൽ മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

ഏപ്രിൽ 20 മുതൽ മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

10 months ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?