ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ നടപടി ശക്തമാക്കി പൊതുഗതാഗത അതോറിറ്റി. അനധികൃത ടാക്സി സർവിസ് നടത്തിയതിന് 1,071 ഡ്രൈവർമാരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടി. ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ നടപടി ശക്തമാക്കി പൊതുഗതാഗത അതോറിറ്റി. നവംബർ ഒന്നു മുതൽ ഏഴ് വരെ നടത്തിയ പരിശോധനയിൽ അനധികൃത ടാക്സി സർവിസ് നടത്തിയതിന് 1,071 ഡ്രൈവർമാരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടി.








