Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ദുബായ് വിസ അപേക്ഷകൾക്ക് പാസ്‌പോർട്ട് കവർ പേജ് നിർബന്ധമാക്കി

September 22, 2025
in National, Travel, world
0
Share on FacebookShare on Twitter

ദുബായിലേക്ക് വിസക്ക് അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനിമുതൽ പാസ്‌പോർട്ടിന്റെ പുറം കവറിന്റെ പകർപ്പ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ദുബായ് താമസ, കുടിയേറ്റ വകുപ്പാണ് (ജി.ഡി.ആർ.എഫ്.എ) ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കിയത്. എല്ലാ രാജ്യക്കാർക്കും എല്ലാ തരം വിസകൾക്കും ഈ നിബന്ധന ബാധകമാണ്.

ഇതുവരെ പാസ്‌പോർട്ടിന്റെ അകത്തെ പേജുകൾ മാത്രമായിരുന്നു വിസ അപേക്ഷയോടൊപ്പം നൽകിയിരുന്നത്. പുതിയ മാറ്റം വന്നതോടെ, പാസ്‌പോർട്ടിന്റെ കവർ പേജിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെയും മടക്കയാത്രാ ടിക്കറ്റിന്റെയും പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയെല്ലാം കൃത്യമായി സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്.

Related posts

റമദാനിൽ നാട്ടിലേക്ക് പണമയക്കുന്നവർക്ക് സമ്മാനപദ്ധതിയുമായി യു.എ.ഇയിലെ ധനവിനിമയ സ്ഥാപനം

അധിക വരുമാനം തേടി പ്രവാസികൾ: പുതിയ ലൈസൻസുകൾ അവസരമാകുന്നു

November 22, 2025
436
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി ദുബൈ അധികൃതർ

ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: കോൺസുലാർ സേവനങ്ങൾക്കായി ഏകീകൃത കേന്ദ്രങ്ങൾ വരുന്നു

November 22, 2025
436

വേണ്ടത്ര രേഖകളില്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ അതത് ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടാവുന്നതാണ്.

Tags: dubaiPassport Cover PageVisa Applications
ShareTweetSendSend
Previous Post

യുഎഇയിൽ ജനസംഖ്യ 1.12 കോടിയിലെത്തി; ദുബായിൽ ആദ്യമായി 40 ലക്ഷം കടന്നു

Next Post

സൗദിയിലെ അബ്ദുൽറഹീം കേസ്; സുപ്രീം കോടതിയുടെ നിർണ്ണായക വിധി

Next Post
സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

സൗദിയിലെ അബ്ദുൽറഹീം കേസ്; സുപ്രീം കോടതിയുടെ നിർണ്ണായക വിധി

Leave Comment

RECOMMENDED NEWS

മൂന്നാം ലോക കേരള സഭയ്ക്ക് തുടക്കമായി

മൂന്നാം ലോക കേരള സഭയ്ക്ക് തുടക്കമായി

4 years ago
435
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

2 years ago
437
2400 അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി

2400 അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി

3 years ago
436
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടി

വേനൽക്കാല യാത്രാ കാലയളവിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

2 years ago
443

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?